വയനാട് പ്രസ് ക്ലബിന് പുതിയ ഭാരവാഹികളായി

കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബിന് പുതിയ ഭാരവാഹികളായി. 2019-2021 വര്‍ഷത്തെ ഭാവാഹികളെ തെരഞ്ഞെടുത്തു. കെ സജീവന്‍(ജന്മഭൂമി) പ്രസിഡന്റായും നിസാം കെ അബ്ദുല്ല(സുപ്രഭാതം) സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അനീഷ് എ.പി(മാധ്യമം)യാണ് ട്രഷറര്‍.മറ്റ് ഭാരവാഹികള്‍ പി ജയേഷ്(മാതൃഭൂമി), നീനു മോഹന്‍(മാതൃഭൂമി)(വൈ.പ്രസി), അദീപ് ബേബി(ദീപിക) (ജോ.സെക്ര), എം കമല്‍(മാതൃഭൂമി ന്യൂസ്), ബിനു ജോര്‍ജ്(മംഗളം), അനില്‍ എം ബഷീര്‍(മീഡിയാവണ്‍), വി.സി ആശ(ഇ.ടി.വി ഭാരത്),… Continue Reading

രാഹുൽ ഗാന്ധി എം.പി. ഒക്ടോബർ മൂന്നിന് ബത്തേരിയിൽ സമരപന്തലിലെത്തും

കൽപ്പറ്റ: ദേശീയ പാത 766-ലെ രാത്രി യാത്രാ നിരോധനത്തിനെതിരെ യുവജന കൂട്ടായ്മയുടെ സമരത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എം.പി. ഒക്ടോബർ മൂന്നിന് ബത്തേരിയിലെ സമരപന്തലിലെത്തും. നാളെ ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി പ്രശ്നം ചർച്ച ചെയ്യുമെന്ന് രാഹുൽ ഗാന്ധി എം.പി.യുമായി കൂടിക്കാഴ്ചക്ക് ശേഷം ഡി.സി.സി.പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ,കെ.കെ. അബ്രാഹം എന്നിവർ… Continue Reading

ജനസാഗരമായി ബത്തേരി: സമരത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങള്‍ നാളെയെത്തും

സുല്‍ത്താന്‍ബത്തേരി: ദേശീയപാതയിലെ രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ യുവജന സംഘടനകള്‍ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് പിന്തുണയുമായി തിങ്കളാഴ്ച കേരള ക്രിക്കറ്റ് താരങ്ങള്‍ എത്തും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനുയോഹന്നാന്‍, ഐ പി എല്‍ താരം പി പ്രശാന്ത്, മുന്‍ കേരള ടീം കോച്ച് ബാലചന്ദ്രര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 250-ാളം ക്രിക്കറ്റ് താരങ്ങളാണ്… Continue Reading

യാത്രാ നിരോധനം :അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ അറിയിച്ച് രാഹുൽ ഗാന്ധി എം.പി

യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ബത്തേരിയിൽ നടക്കുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് രാഹുൽ ഗാന്ധി എം.പി. പിന്തുണ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. പരിസ്ഥിതി സംരക്ഷണം എന്ന കൂട്ടായ ഉത്തരവാദിത്വം നിലനിർ കൊണ്ടു തന്നെ കേരളത്തിലെയും കർണാടകത്തിലെയും ജനങ്ങളുടെ യാത്രാ അവകാശം സംരക്ഷിക്കപ്പെടണമെന്ന് കേന്ദ്ര- കേരള സർക്കാരുകളോട് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു.ദേശീയ പാത 766-ൽ… Continue Reading

ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായ ബാലന്റെ മൃതദേഹം കിട്ടി

മാനന്തവാടി: കല്ലോടി പാതിരിച്ചാലിൽ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കാണാതായ കുട്ടിയുടെ മൃതദേഹം ലഭിച്ചു.തരുവണ അഞ്ചുകണ്ടന്‍ ബഷീറിന്റെ മകന്‍ ഷാമിലി(13)ന്റെ മൃതദേഹമാണ് ലഭിച്ചത്.വൈകുന്നരം കൂട്ടുകാരോടൊപ്പം ആമ്പല്‍ പറിക്കാനായി വെള്ളത്തിലിറങ്ങിയതാണ് അപകടത്തിനിടയാക്കിയത്.ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ കല്ലോടി ഹൈസ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി എരഞ്ഞിക്കൊല്ലി ജയകൃഷ്ണന്‍ ആണ് രക്ഷപ്പെടുത്തിയത്. കാണാതായ ഷാമിലിന് വേണ്ടി നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം… Continue Reading

പിക്കപ്പ് ജീപ്പിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

accident MANANTHAVADY

 തലപ്പുഴ :പിക്കപ്പ് ജീപ്പിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു തലപ്പുഴ ചുങ്കം പൊയിൽ കോളനിയിലെ പരേതനായ ബാലന്റെയും ശ്രീമതിയുടെയും മകൻ സജു (29) വാണ് മരിച്ചത്. ഇന്നലെ രാത്രി തലപ്പുഴ കമ്പിപാലത്തിന് സമീപം വെച്ചായിരുന്നു അപകടം. ഭാര്യ: ശാരദ, മകൾ: ശരണ്യ. രണ്ട് മാസം പ്രായമുള്ള ആൺകുട്ടിയുമുണ്ട്. . സഹോദരങ്ങൾ : സഞ്ജു ,സജി,സജിത 88

സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് ചുരമിറങ്ങുന്നു:.വികൽപ് ഭരദ്വാജ് പുതിയ സബ് കലക്ടർ

#umesh kesavan

മാനന്തവാടി:വയനാട് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസിന് സ്ഥലം മാറ്റം. 2017 കേരള കേഡർ ഐ.എ.എസ്. ബാച്ചിലെ വികൽപ് ഭരദ്വാജ് ആണ് പുതിയ സബ് കലക്ടർ. തമിഴ്നാട് സ്വദേശിയായ ഉമേഷ് 2017 ഒക്ടോബര്‍ 17നാണ് മാനന്തവാടി സബ് കളക്ടറായി ചുമതലയേറ്റത്. രണ്ട് വര്‍ഷം കൊണ്ട് വയനാട്ടിലെ ജനകീയ ഉദ്യോഗസ്ഥന്മാരിലൊരാളാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രണ്ട് പ്രളയകാലങ്ങളിലും ഭരണകൂടത്തിന്റെ… Continue Reading

പ്രളയ പശ്ചാത്തലത്തിലൊരുക്കിയ സ്കൂൾ മാഗസിൻ എസ്പെരൻസാ പ്രകാശനം ചെയ്തു

കാവുമന്ദം: തരിയോട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ പ്രളയ പശ്ചാത്തലത്തിലൊരുക്കിയ സ്കൂള്‍ മാഗസിന്‍ എസ്പരാന്‍സ യുവകവി സാദിര്‍ തലപ്പുഴ, ജാഫര്‍ അഞ്ചുകുന്നിന് നല്‍കി പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്‍റ് എം ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. മാതൃഭൂമി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ കമല്‍ മംഗലശേരി മുഖ്യാതിഥിയായി. പാരമ്പര്യ സ്‌കൂൾ മാഗസിനുകളിൽ നിന്നും ഉള്ളടക്കത്തിലും ശൈലിയിലും… Continue Reading

വീണുടയുന്ന ‘കുംഭാര’ ജീവിതങ്ങള്‍ 

വയനാട്: മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷക കുടുംബങ്ങളേക്കാള്‍ മണ്ണിനോട് ചേര്‍ന്നു ജീവിക്കുന്നവരാണ് കുംഭാര സമുദായക്കാര്‍. മണ്ണില്ലെങ്കില്‍ തങ്ങളില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍. മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലാക്കിയവരുടെ ജീവിതം ഇന്ന് പ്രതിസന്ധിയിലാണ്. സാധനങ്ങളുടെ ലഭ്യത കുറവിന് പുറമേ മണ്‍പാത്രങ്ങളോട് ഇന്നത്തെ സമൂഹം മുഖം തിരിക്കുന്നതുമാണ് കുംഭാരന്മാരുടെ ജീവിതം വീണുടയുന്നതിന് കാരണം. കല്‍പ്പറ്റ കൊളവയല്‍ സ്വദേശി ഗോപാലനും കുംഭാര കുടുംബത്തിലേതാണ്… Continue Reading

ഇടപെടല്‍ ഫലം കണ്ടു, കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി പുനരാരംഭിച്ചു

കല്‍പ്പറ്റ: പ്രവൃത്തി തുടങ്ങി, മാസങ്ങള്‍ക്ക് മുമ്പ് നിലച്ചു പോയ സംസ്ഥാന പാതയില്‍ ഉള്‍പ്പെട്ട കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി പുനരാരംഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം നടത്തിയ കുത്തിയിരിപ്പ് സമരം പ്രകാരം അടുത്ത ദിവസം പ്രവൃത്തി പുനരാരംഭിക്കാമെന്ന ഉറപ്പ്… Continue Reading