നിങ്ങൾക്കൊപ്പം ഞാൻ എന്നുമുണ്ടാകും.: ആജീവാനന്ത ബന്ധമാണ് നമ്മൾ തമ്മിൽ: ഹൃദയം തൊട്ട വാക്കുകളുമായി രാഹുൽ ഗാന്ധി

rahul gandnl avaneeth

മാനന്തവാടി: തുടർച്ചയായി ഉണ്ടായ ദുരന്തങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കുമിരയായ സാധാരണക്കാരായ ജനങ്ങളോടൊപ്പം എന്നുമുണ്ടാകുമെന്ന് രാഹുല്‍ഗാന്ധി. അവര്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരം ലഭിക്കുന്നത് വരെ അവരിലൊരാളായി പ്രവര്‍ത്തിക്കും. മക്കിയാട് ഹോളിഫെയ്‌സ് ഓഡിറ്റോറിയത്തില്‍ ദുരിതബാധിതരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ പ്രയാസങ്ങളിലും വേദനയിലും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും, എല്ലാം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയാമെന്നും അദ്ദേഹം… Continue Reading

രാഹുൽ ഗാന്ധി എം.പി. എത്തി.: സങ്കടങ്ങൾ കണ്ടും കേട്ടും മൂന്ന് നാൾ വയനാട്ടിൽ

രാഹുല്‍ഗാന്ധി എം പി ഇന്ന് ഉച്ചക്ക് 12.15ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ശേഷം റോഡ് മാര്‍ഗം വയനാട്ടിലേക്ക് തിരിച്ചു.. ഉച്ചക്ക് രണ്ടരക്ക് മാനന്തവാടി തലപ്പുഴ ചുങ്കം സെന്റ് തോമസ് പള്ളിയിലെ ദുരിതാശ്വാസക്യാംപില്‍ ആളുകളെ കണ്ട ശേഷം റിലീഫ് വസ്തുക്കളുടെ വിതരണം അദ്ദേഹം നിര്‍വഹിച്ചു. . തുടര്‍ന്ന് 2.50ന് കഴിഞ്ഞ ദിവസം അന്തരിച്ച ഐ എന്‍ ടി യു… Continue Reading

ബാണാസുര ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു: നീരൊഴുക്ക് സെക്കൻഡിൽ 24.5 ക്യുബിക് മീറ്റർ

ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലിന് മുകളിൽ ഉയരാതിരിക്കാൻ, കൂടുതൽ ആയി ഒഴുകി എത്തുന്ന മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടുന്നതിന് ചൊവ്വാഴ്ച രാവിലെ 10.30 മണി മുതലാണ് ബാണാസുര സാഗർ ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 10 സെന്റിമീറ്റർ തുറന്ന് ജലം മിതമായ തോതിൽ പുറത്തേക്ക്… Continue Reading

ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ ഇന്ന് കൂടുതൽ ഉയർത്തും

ബാണാസുര സാഗർ

ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലിന് മുകളിൽ ഉയരാതിരിക്കാൻ ഡാമിന്റെ ഷട്ടർ ഇന്നും തുറക്കും. ഇന്ന് രാവിലെ 10.30 മുതൽ ബാണാസുര സാഗർ ഡാമിന്റെ മൂന്നാമത്തെ ഷട്ടർ അൽപ്പം ഉയർത്തി ജലം മിതമായ തോതിൽ പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. ഡാം തുറന്ന് വിടുമ്പോൾ നീരൊഴുക്ക് സെക്കൻഡിൽ… Continue Reading