സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്യണം: കാത്തലിക് ലെമെൻസ് അസോസിയേഷൻ

സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്യണം: കാത്തലിക് ലെമെൻസ് അസോസിയേഷൻ

കൽപ്പറ്റ:സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്യുക കാത്തലിക് ലെമെൻസ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക് 28നു മാനന്തവാടിയിൽ ഐക്യദാർഢ്യ സദസ്സും റാലിയും എഫ് സി സി സഭാംഗമായ സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കാൻ നോട്ടീസ് നൽകിയ സുപ്പീരിയർ ജനറലിന്റെ നോട്ടീസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ സംഘടനയായ കാത്തലിക് ലെമെൻസ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി… Continue Reading

അവസാനഘട്ട തെരച്ചില്‍ പുത്തുമലയില്‍

പുത്തുമലയില്‍ അവസാനഘട്ട തെരച്ചില്‍ തുടങ്ങി. അഞ്ചുപേര്‍ ഇപ്പോഴും കാണാമറയത്ത് . മുത്താറത്തൊടിയില്‍ ഹംസയുടെ മകന്റെ ആവശ്യ പ്രകാരമാണ് പുത്തുമലയില്‍ ജുമാ മസ്ജിദ് ഉണ്ടായിരുന്ന ഭാഗത്ത് ഇന്നു വീണ്ടും തെരച്ചില്‍ നടത്തുന്നത്.ദേശീയ ദുരന്തനിവാരണ സേന തെരച്ചില്‍ അവസാനിപ്പിച്ച് ശനിയാഴ്ച പുത്തുമല വിട്ടതിനെ തുടര്‍ന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ സേനയുടെ നേതൃത്വത്തിലാണ് വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും… Continue Reading

രാഹുൽ ഗാന്ധി നാളെയെത്തും: രണ്ട് ദിവസം ഗ്രാമങ്ങളിലേക്ക്

rahul gandnl avaneeth

നാളെ ഉച്ചക്ക് 12 ന് കണ്ണൂരിലെത്തുന്ന രാഹുല്‍ ഗാന്ധി എം.പി റോഡ് മാര്‍ഗ്ഗം വൈകുന്നേരം 3 മണിക്ക് തലപ്പുഴയിലെത്തും. തലപ്പുഴയില്‍ ചുങ്കം സെന്റ് തോമസ് പാരിഷ്ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും. തുടർന്ന് കഴിഞ്ഞ ദിവസം നിര്യാതനായ ഐഎന്‍ടിയുസി നേതാവ് യേശുദാസിന്റെ വീടും രാഹുല്‍ സന്ദര്‍ശിക്കും.നാളെയും മറ്റന്നാളും രണ്ടു ദിവസം വയനാട്ടില്‍ തങ്ങുന്ന രാഹുല്‍ഗാന്ധി കല്‍പ്പറ്റ,ബത്തേരി, മാനന്തവാടി… Continue Reading

രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ അറസ്റ്റു ചെയ്തു. പാലക്കാട് മണ്ണാർക്കാട് ആനല്ലൂർ സ്വദേശി മുഹമ്മദ് സനൂസ് (21) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രി ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന കെ. എസ്. ആർ. ടി. സി ബസ്സിൽ നിന്നും രണ്ട് കിലോ 130 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ… Continue Reading

മഴകൊണ്ട് മുറിവേറ്റവർക്കു സ്നേഹ വർഷമായി വിദ്യാർത്ഥികൾ

കാവുംമന്ദം: പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക്‌ ആശ്വാസമായി ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ. ശക്തമായ മഴ കാരണം തങ്ങൾക്ക് ആകസ്മികമായി കിട്ടിയ ഒഴിവു ദിനങ്ങളിൽ പേരും നാടുമാറിയാത്ത സഹപാഠികൾക്കായി നോട്ട് ബുക്കുകൾ പകർത്തി എഴുതുകയായിരുന്നു അവർ. പഠന കിറ്റുകൾ സ്കൂൾ ലീഡർ കെ. സി ഷെബിൻ തരിയോട് ജി.എൽ. പി സ്കൂള്‍ അധികൃതര്‍ക്ക് കൈമാറി. പി… Continue Reading