പനി ബാധിച്ച് ബാലികയുടെ മൃതദേഹം സംസ്കരിച്ചു

മാനന്തവാടി: പനി ബാധിച്ച് മരിച്ച ബാലികയുടെ മൃതദേഹം സംസ്കരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ എടയൂര്‍ക്കുന്ന് കുളിര്‍മാവ് അടിയ കോളനിയിലെ ബാബു-രാജി ദമ്പതികളുടെ മകള്‍ ശില്‍പ (2) യാണ് ശനിയാഴ്ച മരിച്ചത്. ജന്മനാ ചില ആരോഗ്യ പ്രശ്നങ്ങൾ പനിബാധയെ തുടര്‍ന്ന് പത്ത് ദിവസത്തോളമായി കുട്ടി മരുന്നുകഴിച്ച് വരികയായിരുന്നു. രണ്ട് തവണ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച… Continue Reading

പ്രളയം: സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാൻ ഏകജാലക സംവിധാനവും നോഡൽ ഓഫീസറും വേണമെന്ന് മുഖ്യന്ത്രിയോട് രാഹുൽ ഗാന്ധി

കൽപ്പറ്റ :പ്രളയത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാൻ ഏകജാലക സംവിധാനവും ജില്ലാതലത്തിൽ നോഡൽ ഓഫീസറും വേണമെന്ന് മുഖ്യന്ത്രിയോട് രാഹുൽ ഗാന്ധി എം.പി. ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് രാഹുൽ ഗാന്ധി എം.പി.മുഖ്യമന്ത്രിക്ക് കത്ത് നൽകി. ധാരാളം പേർക്ക് ആധാരവും സ്ഥലത്തിന്റെ പ്രമാണങ്ങളും മറ്റ് രേഖകളും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ആവശ്യം. 40

മഹാപ്രളയത്തിൽ വീട് തകർന്ന ബാബുവും കൂടുംബവും ഇപ്പോഴും വാടക വീട്ടിൽ

തലപ്പുഴ: പ്രളയം രണ്ടാം തവണയെത്തിയിട്ടും ആദ്യ പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്ന് വർഷം ഒന്നു കഴിഞ്ഞിട്ടും ഇന്നും വാടക വീട്ടിൽ അഭയം കണ്ടെത്തുകയാണ് തലപ്പുഴ ബോയിസ് ടൗൺ പ്രിയദർശിനി കോളനിയിലെ ചരുവിള പുത്തൻവീട്ടിൽ ബാബുവും കുടുംബവുമാണ് വിടെന്നത് ഇപ്പോഴും സ്വപ്നം മാത്രമായി അവശേഷിച്ച് കഴിയുന്നത്. പ്രളയത്തിൽ നഷ്ടപ്പെട്ടവരോടൊപ്പം സർക്കാർ ഒപ്പമുണ്ടാകുമെന്ന് പറയുന്ന ഇക്കാലത്ത് ബാബുവിന് വീടോ… Continue Reading