ചേർത്തു പിടിക്കാം അവരും പഠിക്കട്ടെ: നെയ്ക്കുപ്പ കോളനിയിലെ വിദ്യാർത്ഥികൾക്ക് സാന്ത്വനമായി എസ്‌ എസ് എഫ്

പനമരം: പ്രളയം ബാധിച്ച വയനാട്ടിലെ ഗ്രാമ പ്രദേശങ്ങളിൽ പഠനക്കിറ്റുമായി വിദ്യാർത്ഥികൾക്ക് കൈതാങ്ങാവുകയാണ് എസ് എസ്‌ എഫ് ജില്ല കമ്മിറ്റി.പഠനോപകരണം ഇല്ലാത്തതിന്റെ പേരിൽ വയനാട്ടിലെ ഒറ്റ വിദ്ധ്യാർത്ഥിയുടെയും പഠനം മുടങ്ങരുതെന്നതാണ് എജു ഹെൽപിലൂടെ ലക്ഷ്യമാക്കുന്നത്. വെഫി എജു ഹെൽപ് പദ്ധതിയുടെ രണ്ടാംഘട്ട വിതരണം പനമരം നെയ്‌കുപ്പ കോളനിയിൽ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സഈദ് ശാമിൽ ഇർഫാനിയുടെ അദ്ധ്യക്ഷതയിൽ… Continue Reading

രാഹുല്‍ഗാന്ധി എം പി തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ വയനാട്ടിൽ: ദുരിതബാധിത മേഖലകളില്‍ പര്യടനം നടത്തും

രാഹുല്‍ഗാന്ധി എം പി തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ വയനാട്ടിൽ: ദുരിതബാധിത മേഖലകളില്‍ പര്യടനം നടത്തും

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ആഗസ്റ്റ് 26 മുതല്‍ 29 വരെ പ്രളയബാധിതമേഖലകളില്‍ പര്യടനം നടത്തും. 26, 27 തിയതികളിൽ മാനന്തവാടി, സുല്‍ ത്താന്‍ബത്തേരി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളിലെ പ്രളയബാധിതമേഖലകളിലാണ് സന്ദര്‍ശനം നടത്തുന്നത്. ഉരുള്‍പൊട്ടലും, വെള്ളപൊക്കവും മൂലം നിരവധി മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ട സന്ദര്‍ഭത്തില്‍ ജില്ലയില്‍ ഓടിയെത്തി പ്രയാസമനുഭവിക്കുന്നവരെ നേരില്‍ കണ്ട് ദുഖത്തില്‍ പങ്കുചേരുകയും,… Continue Reading

പതിനേഴുകാരിയെ പിതാവും ബന്ധുവും പീഡിപ്പിച്ചു

പതിനേഴുകാരിയെ പിതാവും ബന്ധുവും പീഡിപ്പിച്ചു

വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പതിനേഴ്കാരിയായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. . ചൈൽഡ് ലൈൻ വഴിയാണ് പരാതി സ്റ്റേഷനിലെത്തിയത്. മാനസികവൈകല്യമുള്ള കുട്ടിയെ ആരുമില്ലാത്തപ്പോള്‍ കുട്ടിയുടെ വീട്ടില്‍വെച്ച് ലൈംഗീകമായി പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ മൊഴിയെടുത്തതില്‍ അഞ്ച് വര്‍ഷം മുമ്പ് സ്വന്തം പിതാവും പീഡിപ്പിച്ചതായി വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ പിതാവിനെയും പോലീസ്… Continue Reading