പുത്തുമല ദുരന്ത പശ്ചാതലത്തിൽ പ്രകൃതി ചൂഷണത്തിനെതിരെ ജനകീയ കുറ്റപത്രം തയ്യാറാക്കണമെന്ന് മാവോയിസ്റ്റുകൾ

മാവോയിസ്റ്റുകൾ

കൽപ്പറ്റ: പുത്തുമലയിലെ പ്രകൃതി ചൂഷണത്തിനെതിരെ ജനകീയ കുറ്റപത്രം തയ്യാറാക്കണമെന്ന് മാവോയിസ്റ്റുകൾ. പുത്തുമല ഉരുൾപൊട്ടലിന് കാരണം ക്വാറിയുടേയും റിസോർട്ടുകളുടേയും പ്രവർത്തനം കാരണമെന്നും മാവോയിസ്റ്റ് വാർത്താക്കുറിപ്പ്. നേരത്തെ പുത്തുമലയിൽ കരിങ്കൽ ക്വാറി പ്രവർത്തിച്ചിരുന്നു. വൻകിട സ്വകാര്യ കമ്പനിയുടെ നിരവധി റിസോർട്ടുകളാണ് ഈ പ്രദേശത്ത് പ്രവർത്തിക്കുന്നത്. ഇവരുടെയെല്ലാം ചൂഷണമാണ് പ്രകൃതി ദുരന്തത്തിന് കാരണമാകുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. വയനാട് പ്രസ്സ് ക്ലബ്ബിൽ… Continue Reading

പ്രളയക്കെടുതിമൂലം നഷ്ടം സംഭവിച്ച കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരം നൽകണം:ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ

wayanad news

മാനന്തവാടി: മഴക്കെടുതിയിൽ കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൊണ്ടുവന്ന പുതിയ നിയമങ്ങൾ സാധാരണക്കാരായ കെട്ടിട ഉടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തിൽ ആയിരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എം.എൽ.എ ഒ .ആർ . കേളു യോഗം ഉദ്ഘാടനം ചെയ്തു. ടി.സി… Continue Reading

പൊതു വിദ്യാഭ്യാസ ശാക്തികരണം – പി.ടി.എ സെമിനാർ 25ന് ബത്തേരിയിൽ

wayanad news

നാഷണൽ പാരന്റ്സ് അസോസിയേഷൻ (നാപ) വിദ്യാഭ്യാസ വകപ്പുമായി സഹകരിച്ച് പൊതു വിദ്യാഭ്യാസ ശാക്തികരണയജ്ഞത്തിൽ പി.ടി.എ യുടെ പങ്ക് എന്ന വിഷയത്തിൽ ആഗസ്റ്റ് 25 ന് ഞായറാഴ്ച സുൽത്താൻ ബത്തേരിയിൽ വെച്ച് ജില്ലാ തലത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കും. ജില്ലയിലെ പി.ടി.എ, എം.ടി.എ അംഗങ്ങൾക്ക് വേണ്ടി നടത്തുന്ന സെമിനാർ ഉച്ചക്ക് ശേഷം 2.30 ന് ജിവൻ ജ്യോതി… Continue Reading