ഭൂമി പരിശോധനയ്ക്ക് വിദഗ്ധ സംഘങ്ങള്‍ വയനാട്ടിലെത്തും

കൽപ്പറ്റ:പുനരധിവാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം · ഭൂമി പരിശോധനയ്ക്ക് വിദഗ്ധ സംഘങ്ങള്‍ ജില്ലയിലെത്തും കാലവര്‍ഷക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പി ക്കുന്നതിന് വാസയോഗ്യമായ ഭൂമി കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് ജില്ലയുടെ ചുമതലയുളള മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച്… Continue Reading

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ജാമ്യം ലഭിച്ചതിനെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ ഹൈകോടതിയിലേക്ക്

 മാനന്തവാടി:വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ജാമ്യം ലഭിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഹൈകോടതിയിലേക്ക്. ജാമ്യ ഉത്തരവിന്റെ കോപ്പി ലഭിക്കുന്ന മുറയ്ക്ക് പബ്ബിക് പ്രോസിക്യൂട്ടറുടെ റിപ്പോർട്ടുകൂടി തേടിയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി എസ്.എം.എസ്, ഡി.വൈ.എസ്.പി. കുബേരൻ നമ്പൂതിരി ഹൈകോടതിയെ സമീപിക്കുക. ജാമ്യം ലഭിച്ച അധ്യാപകൻ നിശ്ചയിച്ച ഡ്യൂട്ടിക്ക് ഹാജരായില്ലെന്നും സൂചന 17 കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ… Continue Reading

ഡോ.ആന്റണി പുത്തൻപുരക്കലിന് ജന്മനാട് സ്വീകരണം നൽകി

മാനന്തവാടി: സിൽവ സ്ട്രോ ബെനഡിക്ടൻ സഭയുടെ ആബട്ട് ജനറൽ ആയി ചുമതലയേറ്റ ഡോ: ഫാ: ആന്റണി പുത്തൻപുരയ്ക്കലിന് ജന്മനാട് സ്വീകരണം നൽകി. പ്രളയ ദുരിതങ്ങളുടെ പശ്ചാതലത്തിൽ ലളിതമായ രീതിയിലായിരുന്നു പരിപാടി. വെള്ളമുണ്ട ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളിയിൽ നടന്ന അനുമോദന യോഗം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണി ഉദ്ഘാടനം ചെയ്തു. ഇടവക ട്രസ്റ്റി… Continue Reading

പുത്തുമല ദുരന്തം; ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി

പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഇന്നലെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് മീറ്ററുകള്‍ മാത്രം അകലെയാണ് ഇന്നും മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹമാണ് കണ്ടത്തിയ തെന്ന് സംശയം. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇന്ന് ലഭിച്ചത് . ഇതോടെ പുത്തുമല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 12 ആയി. ഇനി അഞ്ച് പേരെയാണ് ദുരന്തസ്ഥലത്തുനിന്നു കണ്ടെത്താനുള്ളത്. 37

താമരശ്ശേരി ചുരത്തിൽ രണ്ട് ലോറികൾക്കിടയിൽ കാർ ഞെരുങ്ങി :വൻ അപകടം ഒഴിവായത് തലനാരിഴക്ക്

കൽപ്പറ്റ: വയനാട് ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്ന് രാവിലെ ഒമ്പതാം വളവിന് സമീപമാണ് അപകടം നടന്നത്. ലോറിക്ക് പിന്നിൽ കാറും കാറിന് പിന്നിലായി മറ്റൊരു ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും കാര്യമായി പരിക്കേറ്റിട്ടില്ല. അപകടത്തെത്തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിട്ടു. . ഗതാഗത തടസം ഒഴിവാക്കാൻ പോലീസും ചുരം സംരക്ഷണസമിതി പ്രവർത്തകരും തീവ്രശ്രമം നടത്തി. . ക്രെയിൻ… Continue Reading

ദേശീയ പാതയിലെ ഗതാഗത നിരോധനം: സുപ്രീംകോടതിയെ സമീപിക്കും

ബത്തേരി: ദേശീയപാതയിലെ സമ്പൂര്‍ണ്ണ ഗതാഗതനിരോധനം എന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കാനും സുപ്രീംകോടതിയെ യഥാര്‍ത്ഥ വസ്തുതകള്‍ ധരിപ്പിക്കാനും സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ത്ത എല്ലാ രാഷ്ട്രീയപാര്‍ടികളുടെയും സംയുക്ത യോഗമാണ് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയത്. രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ്സില്‍ സുപ്രീംകോടതി ബദല്‍പാത ദേശീയപാതയാക്കി വികസിപ്പിച്ച് നിലവിലെ ദേശീയപാത… Continue Reading

പ്രളയബാധിത മേഖലയിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ കിറ്റുകൾ നൽകും:എംഎസ്എഫ്

കൽപ്പറ്റ: കൂടപിറപ്പുകളുടെ കൂടെ നിൽക്കാം അതിജീവനത്തിന് ഒരുമിക്കാം എന്ന സന്ദേശം ഉയർത്തി പ്രളയബാധിത മേഖലയിലെ കുട്ടികൾക്കുള്ള സ്കൂൾ കീറ്റ് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം വാളാട് വെച്ച് നടത്തി.പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ കിറ്റുകൾ നൽകുമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം പി നവാസ് പറഞ്ഞു.വരും ദിവസങ്ങളിൽ… Continue Reading

സി ലൂസിയെ മഠത്തിൽ പൂട്ടിയിട്ടു; പോലീസെത്തി മോചിപ്പിച്ചു

സി. ലൂസിയെ മഠത്തിൽ പൂട്ടിയിട്ടതായി ആരോപണം. ഇന്ന് രാവിലെ ആറര മുതലാണ് സംഭവമെന്ന് സംശയിക്കുന്നതായി സിസ്റ്റർ പറയുന്നു. മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയ്ക്ക് പോകുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്നും അത്യധികം മനുഷ്യത്വ രഹിതമായ സംഭവമെന്നും സി.ലൂസി കളപ്പുരക്കൽ. തുടർന്ന് സി.ലൂസിയെ മഠത്തിൽ പൂട്ടിയിട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി. മഠം അധികൃതരുമായി സംസാരിച്ചതിന് ശേഷം… Continue Reading