പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം: അധ്യാപകനെതിരെ പോക്സോ കേസ്

മാനന്തവാടി:തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനേഴ് കാരിയായ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെതിരെ പോക്സോ നിയമപ്രകാരവും, എസ്.സി. എസ്. ടി അതിക്രമ നിരോധന നിയമ പ്രകാരവും കേസെടുത്തു. കമ്പളക്കാട് പറളിക്കുന്ന് പള്ളിയാലിൽ തൊടുക പി എം മുഹമ്മദ് ഹനീഫ (33) ക്കെതിരെയാണ് തിരുനെല്ലി പോലീസ് കേസെടുത്തത്. കുട്ടിയുടെ കയ്യിൽക്കയറി പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കാൻ… Continue Reading

മുന്‍കരുതല്‍ നടപടി മരണസംഖ്യ കുറച്ചു:പുത്തുമലക്കാര്‍ക്കു മുമ്പില്‍ ദൈവദൂതനായി ചന്ദ്രേട്ടന്‍

പുത്തുമല: ‘കണ്‍മുമ്പിലൂടെ കടന്നുപോയ ഭീകരദുരന്തത്തിന്റെ ദൃശ്യങ്ങള്‍ വേട്ടയാടുമ്പോഴും ചന്ദ്രേട്ടന്‍ ഞങ്ങളുടെ കൂടെ സദാസമയവും ഉണ്ടായിരുന്നു, രാവും പകലും ഉറക്കമൊഴിച്ച്. അദേഹം കഴിവിന്റെ പരമാവധി ഞങ്ങള്‍ക്ക് വേണ്ടി ഓടി നടന്നിട്ടുണ്ട്’, മേപ്പാടി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പുത്തുമല ചോലശേരി ഹംസ ജ്യേഷ്ഠന്‍ ഇബ്രായി ഉരുള്‍പൊട്ടലില്‍ മരിച്ചതിന്റെ അഘാതത്തിലാണെങ്കിലും ചന്ദ്രനെ നമിക്കുകയാണ്. ചന്ദ്രന്റെ ഇടപെടലുണ്ടായില്ലെങ്കില്‍ കുറഞ്ഞത് 100… Continue Reading

പശ്ചിമഘട്ടത്തെ രക്ഷിക്കാൻ മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണം: :പശ്ചിമഘട്ട സംരക്ഷണ സമിതി

കൽപ്പറ്റ:തമിഴ്നാട്ടിലെ നീലഗിരിയും കർണാടകയിലെ കൂർഗും ഉൾപ്പെടുന്ന സുതാര്യമായ ആവാസവ്യവസ്ഥയിൽ നിന്ന് വയനാടിനെ വെട്ടിമുറിച്ച കേരളത്തിന്റെ ഭാഗമായി മാറിയതോടെ വയനാടിന്റെ ദുരിതങ്ങളും ആരംഭിച്ചു. 1956 മുതൽ 1980 കളിൽ വയനാട് ജില്ല രൂപപ്പെടും വരെ സ്വന്തമായി അധികാരകേന്ദ്രം ഇല്ലാതിരുന്ന നീണ്ട കാലഘട്ടങ്ങളിൽ സംസ്ഥാന ഗവൺമെൻറ് നേരിട്ട് നടത്തിയ പ്രകൃതി വിഭവ കൊള്ളയാണ് വയനാടും മറ്റു പ്രദേശങ്ങളും നേരിടുന്ന… Continue Reading