കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് വിശ്രമമില്ലാ ദിനങ്ങള്‍, 143865 കണക്ഷനുകള്‍ പുന:സ്ഥാപിച്ചു

കാലവര്‍ഷക്കെടുതിയില്‍ താറുമാറായ വൈദ്യുതി കണക്ഷനുകളുടെ പുന:സ്ഥാപനം പൂര്‍ണ്ണതയിലേക്ക് എത്തുന്നു. കെ.എസ്.ഇ.ബി ജീവനക്കാരുടെ തീവ്രപരിശ്രമത്താല്‍ ചുരുങ്ങിയ ദിവസകൊണ്ട് തന്നെ 1,43,865 കണക്ഷനുകള്‍ പുന:സ്ഥാപിക്കാനായി. 3100 വീടുകളിലേക്കുളള വൈദ്യുതി ബന്ധം മാത്രമാണ് ഇനി പുന:സ്ഥാപിക്കാനുള്ളത്. പൂര്‍ണ്ണമായും വെള്ളം കയറിയ ഈ വീടുകളില്‍ കെ.എസ്. ഇ.ബി ട്രാന്‍സ്മിഷന്‍ വിംഗ്, വയറിംഗ് കോണ്‍ട്രാക്ടര്‍മാര്‍, പോളിടെക്നിക്കുകള്‍, എഞ്ചിനിയറിംഗ് കോളേജ്, വിവിധ ഐ.ടി.ഐ, ഐ.ടി.സി… Continue Reading

പുത്തുമലയിൽ കാണാതായവരുടെ ബന്ധുക്കൾ സമ്മതിച്ചാൽ തിരച്ചിൽ അവസാനിപ്പിക്കുന്നത് ആലോചിക്കുമെന്ന് ആരോഗ്യ മന്ത്രി

കൽപ്പറ്റ: മേപ്പാടി പുത്തുമലയിൽ കാണാതായവരുടെ ബന്ധുക്കൾ സമ്മതിച്ചാൽ തിരച്ചിൽ നിർത്തുന്നത് ആലോചിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കൽപ്പറ്റയിൽ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തിൽ കാണാതായവരുടെ ബന്ധുക്കളുടെ യോഗം വിളിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.വയനാട് ജില്ലാ കലക്ടർ എ.ആർ.അജയകുമാറും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. 23

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും 18ന് മീനങ്ങാടിയില്‍

മീനങ്ങാടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗും മീനങ്ങാടി ആരോഗ്യ പോളി ക്ലീനിക്കും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രളയാനന്തര സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും 18ന് ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതല്‍ മീനങ്ങാടി നെച്ചിയാന്‍ ആര്‍ക്കേഡില്‍ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. മികച്ച പ്രമേഹരോഗവിദഗ്ധന്‍ ഡോ. അബൂബക്കര്‍ സീസാന്‍, അസ്ഥിരോഗവിദഗ്ധന്‍ ഡോ. നിര്‍മ്മല്‍… Continue Reading

മതേതരത്വവും ജനാധിപത്യവും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാകുമ്പോഴേ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമാകൂ: മന്ത്രി കെ.കെ.ശൈലജ

കല്‍പ്പറ്റ: മതേതരത്വവും ജനാധിപത്യവും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാകുമ്പോഴേ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമാകൂ എന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മതപരമായ വിശ്വാസം എല്ലാവരുടേയും സ്വാതന്ത്ര്യമാണ്. അവര്‍ക്കതിനുളള അവസരം ലഭിക്കണം. അശാന്തിയുടെ നാളുകള്‍ നമ്മുടെ രാജ്യത്ത് ഇല്ലാതാകണമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ എസ്.കെ.എം.ജെ.സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. പ്രളയത്തിലും ഉരുള്‍പൊട്ടലിലും നാശനഷ്ടം നേരിട്ടവരെ സഹായിക്കാന്‍… Continue Reading

പുത്തുമലയിൽ രക്ഷാദൗത്യത്തിൽ പങ്കാളിയായി ഡ്രോൺ ഓപ്പറേറ്റർ ടി.പ്രശാന്ത്

റിപ്പോർട്ട്: അവനീത് കൽപ്പറ്റ: വയനാട് ജില്ലയിലെ    ദുരന്തബാധിത മേഖലകളിലേക്ക് പലയിടത്തും ഗതാഗത സൗകര്യംപോലും ഉണ്ടായിരുന്നില്ല. അവിടങ്ങളില്‍ ചെന്ന് ക്യാമറ കൈകാര്യം ചെയ്യുക എന്നുള്ളത് ഏറെ ദുഷ്‌ക്കരമായിരുന്നു. ഈ സമയത്താണ് ഏത് പ്രതിസന്ധിയേയും തരണം ചെയ്യാമെന്ന ആത്മവിശ്വാസത്തോടെ ചുണ്ടേൽ സ്വദേശി ടി  പ്രശാന്ത് ഇറങ്ങിപ്പുറപ്പെട്ടത്. വയനാട് മേപ്പാടി പുത്തുമലയില്‍ 8, 9 തിയ്യതികളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 17 പേരെയാണ്… Continue Reading