ബത്തേരിയിൽ ആയിരത്തോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ

ബത്തേരി: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ ബത്തേരി താലൂക്കിൽ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിന്നടിയിലാണ്. വിവിധ പ്രദേശങ്ങളിൽ 28 ക്യാമ്പുകളിലായി 924 കുടുംബങ്ങളാണ് കഴിയുന്നത്. ആകെ 3218 ഓളം ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. മഴ ശക്തമായി തുടരുന്നതിനാൽ കൂടുതൽ ആളുകൾ ക്യാമ്പുകളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും കുടുങ്ങികിടക്കുന്ന ആളുകളെ എത്തിക്കുന്ന ശ്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ 12… Continue Reading

മേപ്പാടിയിൽ രക്ഷാപ്രവർത്തനം തുടരുന്നു: 411 പേരെ ക്യാമ്പിലെത്തിച്ചു.: മന്ത്രിമാരെത്തി സ്ഥിതിഗതികൾ വിലയിരുത്തി

മേപ്പാടിയിൽ രക്ഷാപ്രവർത്തനം തുടരുന്നു: 411 പേരെ ക്യാമ്പിലെത്തിച്ചു.: മന്ത്രിമാരെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബാണാസുര മലയുടെ പാർശ്വഭാഗമായ കാപ്പികളത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. കാപ്പിക്കളം ഒറ്റപ്പെട്ട അവസ്ഥയിലാണന്ന് നാട്ടുകാർ പറയുന്നു. 12 മണിക്ക് കലക്ടറേറ്റിൽ അവലോകന യോഗം തുടങ്ങി. മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, എ.കെ ശശിന്ദ്രൻ പങ്കെടുക്കുന്നു ഉരുൾപൊട്ടൽ ഉണ്ടായ മേപ്പാടിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 411… Continue Reading