സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ട് വാര്‍ഷികാഘോഷം

മീനങ്ങാടി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ അധ്യക്ഷത വഹിച്ചു. ഈ മാസം 2 ന് തുടങ്ങിയ ജില്ലാതല പരിപാടികള്‍ 10 ന് അവസാനിക്കും. എം.ബി.ബി.എസ്. പ്രവേശനം നേടിയ എസ്.പി.സി. കേഡറ്റായിരുന്ന ബി.പ്രവീണയ്ക്ക് അഡീഷണല്‍… Continue Reading

അമ്പലവയൽ മർദ്ദനം; പ്രതി കസ്റ്റഡിയിലെന്ന് സൂചന

അമ്പലവയലിൽ യുവതിയെയും സുഹൃത്തിനെയും മർദ്ദിച്ച കേസിലെ മുഖ്യ പ്രതി സജീവാനന്ദൻ പോലീസ് കസ്റ്റഡിയിലായെന്ന് സൂചന. ഒളിവിൽ കഴിയവേ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് ലഭിക്കുന്ന വിവരം. സജീവാനന്ദൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റിവെച്ചിരുന്നു. ഇതിനിടയിലാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന ലഭിക്കുന്നത്. ഒളിവിൽ കഴിയവെ കർണാടകയിൽ നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയതെന്നാണ് വിവരം.… Continue Reading

സി പി ഐ എം പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യ സ്ഥതയ്ക്കും, ദുര്‍ഭരണത്തിനുമെതിരെ സി പി ഐ എം പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സി പി ഐ എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പി.ഒ പ്രദീപന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വികസന പദ്ധതിയുടെ 2 കോടി… Continue Reading

തയ്യൽ മെഷീൻ വിതരണം ചെയ്തു

മാനന്തവാടി: വള്ളിയൂർക്കാവ് കാ വണക്കുന്ന് ശ്രീ ഗുളികൻ കുട്ടിച്ചാത്തൻ കാവ് ഭരണ സമിതിയുടെ നേതൃത്വത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മുണ്ടു കാട്ടിൽ ബിജു – നിമിഷ ദമ്പതികർക്ക് കുട്ടിച്ചാത്തൻ കാവിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന ഹൈ സ്പീഡ് തയ്യൽ മെഷിൻ വാർഡ് കൗൺസിലർ ശ്രീലത കേശവൻ വിതരണം ചെയ്തു.യോഗത്തിൽ ഭരണ സമിതി പ്രസിണ്ടന്റ് എ.കെ.മാധവൻ അധ്യക്ഷത വഹിച്ചു.ഒ.കെ. സുരേഷ്,… Continue Reading

കൂട്ടുപ്പുഴ വീരാജ് പേട്ട റോഡിൽ ഗതാഗതം സ്തംഭിച്ചു

ഇരിട്ടി . കുട്ടുപുഴ പെരുമ്പാടി വീരാജ്‌പേട്ട ചുരം റോഡിൽ മൂന്നിടങ്ങളിൽ മണ്ണ് ഇടിഞ്ഞ് വീണു റോഡ് തടസ്സപ്പെട്ടത്തിനാൽ റോഡ് ബ്ലോക്ക് ചെയ്തിരിക്കുയാണ് .അതു വഴി യാത്ര ചെയ്യുന്നവർ ശ്രദ്ദിക്കുക. വാഹനങ്ങൾ മാനന്തവാടി വഴിയാണ് പോകുന്നത് ‘ 10