കർക്കിടക മരുന്ന് കഞ്ഞി വിതരണം നടത്തി

സുൽത്താൻ ബത്തേരി കണ്ണങ്കോട് ചേരംകൊല്ലി കോളനിയിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ കർക്കിടക കഞ്ഞി വിതരണം നടത്തി.ദശമൂല ചൂർണ്ണം, ത്രികടുകു ചൂർണ്ണം, ദശപുഷ്പങ്ങൾ,ശതകുപ്പ, ജീരകം, ഞവര അരി, നുറുക്ക് ഗോതമ്പ്, മുത്താറി, ഉലുവ, ഉഴുന്ന്,തേങ്ങാപ്പാൽ, നെയ്‌, ശർക്കര എന്നിവയുടെ മിശ്രിതമാണ് കർക്കിടക കഞ്ഞി.കർക്കിടക മാസത്തിൽ രോഗ പ്രതിരോധ ശേഷി കൂട്ടി ത്രിദോഷങ്ങളെ സന്തുലിതാവസ്ഥയിൽ… Continue Reading

സി പി ഐ കല്‍പ്പറ്റ മേഖല ലീഡേഴ്‌സ് ക്യാമ്പ് ആരംഭിച്ചു

കല്‍പറ്റ: സി പി ഐ കല്‍പറ്റ മേഖല ലീഡേഴ്‌സ് ക്യാമ്പ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി പി സുനീര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ രാഷ്ട്രീയം- ജിപിസണ്‍ വി പോള്‍, പരിസ്ഥിതി രാഷ്ട്രീയം- ടി കെ സുധീഷ്, ക്ഷേമ പ്രവര്‍ത്തനം- ഒ കെ ജയകൃഷ്ണന്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ഇന്ന് പാര്‍ട്ടി സംഘടന, പാര്‍ട്ടി പരിപാടി… Continue Reading

ബെനഡിക്ടൻ സഭ ആബട്ട് ജനറലായി ഫാദര്‍ ആന്റണി പുത്തന്‍പുരക്കൽ ചുമതലയേറ്റു

മാനന്തവാടി: ഇറ്റലിയിലെ റോം ആസ്ഥാനമായ സില്‍വസ്ട്രോ ബെനഡിക്ടിന്‍ കോണ്‍ഗ്രിഗേഷന്റെ ഏറ്റവും ഉയർന്ന പദവിയായ ആബട്ട് ജനറലായി ഫാ. ആന്റണി പുത്തൻപുരക്കൽ ചുമതലയേറ്റു. ഏഷ്യയില്‍ നിന്നും ആദ്യമാമാണ് ഒരാൾ ഈ സ്ഥാനത്ത് എത്തുന്നത്. ആബട്ട് ജനറലായി തിരഞ്ഞെടുക്കപ്പെട്ട .ഡോ.ആന്റണി പുത്തന്‍പുരക്കൽ മക്കിയാട് ആശ്രമത്തില്‍ വെച്ച് ലളിതമായ ചടങ്ങിലാണ് സ്ഥാനാരോഹിതനായത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ പതിവായി ഈ പദവിയിലേക്ക്… Continue Reading

സ്വകാര്യ സ്ഥാപനത്തിന് വേണ്ടി മരങ്ങൾ മുറിച്ച് മാറ്റിയതായി ആരോപണം

മാനന്തവാടി: നിയമങ്ങൾ ഒന്നും തന്നെ പാലിക്കാതെ സ്വകാര്യ സ്ഥാപനത്തിന് വേണ്ടി റോഡരികിലെ മരം മുറിച്ച് മാറ്റിയതായി ആരോോപണം മാനന്തവാടി കോഴിക്കോട് റോഡിൽ ബസ് സ്റ്റാന്റ് പരിസരത്തെ മരമാണ് പൊതുമരാാമത്ത് അധികൃതർ മുറിച്ച് മാറ്റിയത്. ഉണങ്ങിയതും, അപകട ഭീഷണിയുള്ളതുമായി നിരവധി മരങ്ങൾ റോഡരികിൽ നില നിൽക്കുകയും ഇവ മുറിച്ച് മാറ്റണമെന്ന് പലതവണ നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടിയും… Continue Reading

കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നം: നിയമസഭാ സമിതിയിൽ പ്രതീക്ഷ 

കൽപ്പറ്റ:കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ നിയമസഭാ സമിതിയുടെ നടപടികളിൽ സമര സഹായ സമിതിക്ക് തികഞ്ഞ പ്രതീക്ഷയുണ്ട്.ഈ കുടുംബം നേരിടുന്ന നീതി നിഷേധവും കളക്ട്രേറ്റിനു മുൻപിൽ നടത്തിവരുന്ന സമരവും നിയമസഭാ പെറ്റിഷൻസ് സമിതിയുടെ മുമ്പിൽ 2018 സെപ്തംബറിൽ ആണ്  സമരസമിതിയുടെ ലീഗ് അഡൈസറും ഹരിത സേന ചെയർമാനുമായ അഡ്വ: വി.ടി. പ്രദീപ് കുമാർ പരാതി നൽകിയത്.നവംബർ… Continue Reading

ന്യൂനമര്‍ദം: എട്ടുവരെ മഴ കനക്കും

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊള്ളുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. എട്ടുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതല്‍ ബുധനാഴ്ചവരെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മറ്റുജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും… Continue Reading