ആദിവാസി പുനരധിവാസം, സാധ്യമായ ഭൂമി കണ്ടെത്തും: കളക്ടര്‍

കല്‍പ്പറ്റ: ജില്ലയില്‍ ഭൂമിയില്ലാത്ത 3215 ആദിവാസി കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിന് സാധ്യമായ ഭൂമി കണ്ടെത്തുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. കാശുക്കൊടുത്ത് ഭൂമി വാങ്ങിക്കുക, ആദിവാസികള്‍ക്ക് വിതരണം ചെയ്തിട്ടും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി നിയമപരമായി ഏറ്റെടുക്കുക, വനം വകുപ്പ് വിട്ടുനല്കിയ ഭൂമി ഉപയോഗിക്കുക, കൈയേറിയ ഭൂമി സാധ്യമായ രീതിയില്‍ ഒഴിപ്പിക്കുക എന്നിവയാണ് ആദിവാസി പുനരധിവാസത്തിനായി ജില്ലാ… Continue Reading

വനിതകൾ ഇനി സ്വയം പ്രതിരോധിക്കും: വിജിലന്റ് ഗ്രൂപ്പ് ജില്ലാ തല സംഗമം നാളെ

കൽപ്പറ്റ : വയനാട്ടിൽ 1100 വനിതകളെ ഉൾപ്പെടുത്തി വയനാട് ജില്ലാ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന വിജിലന്റ് ഗ്രൂപ്പ് ജില്ലാതല ടീമിന്റെ സംഗമവും, പരിശീലനവും നാളെ പൂതാടിയിൽ നടക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ (03.06.2018) രാവിലെ 10.30 നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ നിർവഹിക്കും. ജില്ലയിലെ തദ്ദേശ സ്വയം ഭരണ… Continue Reading

ഡ്യൂ ബോൾ അസോസിയേഷന് പുതിയ ഭാരവാഹികൾ

കൽപ്പറ്റ: മാലി ദ്വീപിൽ വച്ചു നടന്ന അന്താരാഷ്ട്ര ഡ്യൂ ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച വയനാട് ജില്ലയിൽ നിന്നുള്ള താരങ്ങളെ ഡ്യൂ ബോൾ അസോസ്സിയേഷൻ വാർഷിക ജനറൽ ബോഡി യോഗം മൊമെന്റോ നൽകി ആദരിച്ചു. സാരംഗ്, രമ്യ.ഡി.കെ, ആനന്ദ്.ഒ.ആർ, ആകാശ് എ.എസ്, അജയ് ജോസഫ് എന്നിവരെയാണ് ആദരിച്ചത് . ജനറൽ ബോഡി യോഗം സംസ്ഥാന… Continue Reading

കൽപ്പറ്റക്കടുത്ത് പിണങ്ങോട് കള്ളന്തോട് ലോറി പുഴയിലേക്ക് മറിഞ്ഞു

കൽപ്പറ്റക്കടുത്ത് പിണങ്ങോട് കള്ളന്തോട് ലോറി പുഴയിലേക്ക് മറിഞ്ഞു. ലോറിയില്‍ കുടുങ്ങി കിടന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്ക് പരിക്ക്. ഇയാളെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ബിനുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. വാഴക്കന്ന് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ഇന്ന് രാവിലെയായിരുന്നു അപകടം. 15