കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം സ്ഥല പരിശോധന നാളെ

കൽപ്പറ്റ:കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നത്തില്‍ നിയമ സഭാ പെറ്റീഷന്‍സ് കമ്മിറ്റി നാളെ സ്ഥല പരിശോധനയും തെളുവെടുപ്പും നടത്തും. ഉച്ചയക്ക് 12 നാണ് കോറോം കൂട്ടുപാറയില്‍ തെളിവെടുപ്പ്.അടിയന്തരരാവസ്ഥക്കാലത്ത് വനം വകുപ്പ് തെറ്റായി പിടിച്ചെടുത്ത 12 ഏക്കര്‍ ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് തിരികെ ലഭിക്കുന്നതിന് പെറ്റീഷന്‍സ് കമ്മിറ്റിയുടെ ഇടപെടല്‍ നിര്‍ണായകമാകും. നാളെ രാവിലെ 10നാണ് സ്ഥലപരിശോധന. കെ ബി ഗണേഷ്… Continue Reading

യൂത്ത് കോണ്‍ഗ്ര്‌സ് എഎസ്പി ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

മാനന്തവാടി: പിഎസ് സി, യൂണിവേഴ്‌സിറ്റി ക്രമക്കേട് സിബിഐ അന്വേഷിക്കുക, പോലീസ് സേനയിലെ ചുവപ്പന്‍ ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചും, തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടത്തിയ നരനയാട്ടില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി എ.എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ബ്ലോക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നിന്നും… Continue Reading

കേരള എൻ ജി ഒ അസോസിയേഷൻ വഞ്ചനാദിനം ആചരിച്ചു

കൽപ്പറ്റ: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി അട്ടിമറിച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ആഗസ്റ്റ് 1 വഞ്ചനാദിനമായി ആചരിച്ചു. മെഡിസെപ്പ് പദ്ധതി സംസ്ഥാന ഇൻഷുറൻസ് വകുപ്പിനെ ഏൽപ്പിക്കുക, മെഡിസെപ്പിൽ സർക്കാർ വിഹിതം ഉറപ്പുവരുത്തുക, ഗുണനിലവാരമുള്ള ആശുപത്രികളെ ഉൾപ്പെടുത്തി എം.പാനൽ വികസിപ്പിക്കുക, ഒരു കുടുംബത്തിലുള്ളവരെ ഒറ്റ പോളിസിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ… Continue Reading

സജീവാനന്ദനെ പോലീസ് സംരക്ഷിക്കുകയാണെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.ടി.രമ

അമ്പലവയല്‍:നടുറോഡില്‍ യുവതിയെ മര്‍ദിച്ച കേസിലെ മുഖ്യ പ്രതി സജീവാനന്ദനെ പോലീസ് സംരക്ഷിക്കുകയാണെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.ടി.രമ പറഞ്ഞു.തമിഴ്‌നാട് സ്വദേശിയായ യുവതിയെ ആക്രമിച്ച പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി അമ്പലവയല്‍ പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.വനിതാ കമ്മീഷന്‍ നേരിട്ടെത്തി സ്വമേധയാ കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും… Continue Reading

കൽപ്പറ്റയിൽ ഗതാഗത പരിഷ്കാരം നിലവിൽ വന്നു: പരാതികൾ ഉണ്ടോയെന്ന് പരിശോധിക്കും

കൽപ്പറ്റ നഗരത്തിൽ ട്രാഫിക് പരിഷ്കാരം നിലവിൽ വന്നു. രാവിലെ ഒമ്പത് മുതല്‍ 11 വരെയും വൈകുന്നേരം 3.30 മുതല്‍ ആറ് വരെയും ചരക്കുവാഹനങ്ങള്‍ക്ക് ടൗണില്‍ പ്രവേശനമില്ല. * ദീര്‍ഘദൂര ബസുകള്‍ ബൈപാസിലൂടെ പുതിയ സ്റ്റാന്‍ഡിലെത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യണം. * എല്ലാ ബസുകളും എല്ലാ സമയത്തും പുതിയ ബസ്സ്റ്റാന്‍ഡിനകത്ത് പ്രവേശിക്കണം. പുതിയ ബസ്സ്റ്റാന്‍ഡിന്റെ പ്രവേശന… Continue Reading