കര്‍ഷക ആത്മഹത്യയില്‍ അന്വേഷണവും സഹായവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുലിന്റെ കത്ത്

കര്‍ഷക ആത്മഹത്യയില്‍ അന്വേഷണവും സഹായവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുലിന്റെ കത്ത്

പനമരം പഞ്ചായത്തിലെ നീർവാരം സ്വദേശി വി ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവിശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രസിഡന്റും വയനാട് എംപിയുമായ രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്.   ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി  താന്‍ ഫോണില്‍ സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും,  വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ്  തന്റെ… Continue Reading

ലോക ക്ഷീരദിനം: കുടുംബശ്രീ സെമിനാറും പാലുൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നാളെ കൽപ്പറ്റയിൽ

ലോക ക്ഷീരദിനം: കുടുംബശ്രീ സെമിനാറും പാലുൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നാളെ കൽപ്പറ്റയിൽ

കൽപ്പറ്റ:ലോക ക്ഷീരദിനം കുടുംബശ്രീ സെമിനാർ നാളെ ലോക ക്ഷീരദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലയിൽ വൈവിധ്യമാർന്ന ര് പരിപാടികൾ സംഘടിപ്പിക്കും. നാളെ രാവിലെ 10ന് കൽപ്പറ്റ വിജയപമ്പില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കെ.ബി. നസീമ പരിപാടികൾ ഉദ്ഘാടനം ചെയ്യും. പാലിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണി ലക്ഷ്യമിട്ട് ‘ കുടുംബശ്രീ ആരംഭിച്ച ബാപ്‌കോ പ്രൊഡ്യൂസർ കമ്പനി വിജയത്തിലേക്ക് നീങ്ങുകയാണ്. പടിഞ്ഞാറത്തറ… Continue Reading

രാഹുൽഗാന്ധി വയനാട്ടിൽ 7,8 തീയതികളിൽ

രാഹുൽഗാന്ധി

വോട്ടർമാരോട് നന്ദി പറയാൻ വയനാട് എംപിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽഗാന്ധി ജൂൺ 7, 8 തീയതികളിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ സന്ദർശനം നടത്തും. റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് രാഹുൽഗാന്ധി വയനാട്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. വയനാട് പാർലമെന്റ് മണ്ഡലത്തിലെ 7 നിയോജകമണ്ഡലങ്ങളിലും വ്യത്യസ്ത പരിപാടികളിൽ രാഹുൽഗാന്ധി പങ്കെടുക്കും. കാലാവസ്ഥ അനുകൂലമായാൽ റോഡ് ഷോ സംഘടിപ്പിക്കാനാണ് യുഡിഎഫ് നീക്കം. ഏഴാം… Continue Reading

പോലീസിനെ ആക്രമിച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ കേസ്;മൂന്ന് പേര്‍കൂടി അറസ്റ്റില്‍

പോലീസിനെ ആക്രമിച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ കേസ്;മൂന്ന് പേര്‍കൂടി അറസ്റ്റില്‍

തിരുനെല്ലി:തോല്‍പ്പെട്ടിയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. തോല്‍പ്പെട്ടി സ്വദേശികളായ മിഥുന്‍ നിവാസ് മിഥുന്‍ (28), എട്ടേക്കര്‍ രാജന്‍ (32), ഷിബുനിവാസ് ഷിബു (27) എന്നിവരെയാണ് തിരുനെല്ലി എസ്‌ഐ രതീഷ് തെരുവത്ത് പീടികയിലും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം 06ന് തോല്‍പ്പെട്ടിയിലെ ചന്ദ്രികയെന്ന വീട്ടമ്മയെ ഭര്‍ത്താവ്… Continue Reading

വാഹനാപടകത്തില്‍ പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

ബത്തേരി :വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ബീനാച്ചി എക്‌സ് സര്‍വീസ്‌മെന്‍ കോളനിയിലെ കാഞ്ഞിരംകോട് പ്രദീപിന്റെയും ബിന്ദുവിന്റെയും മകന്‍ അമല്‍ (12) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ എല്‍ഐസി ഓഫീസിന് സമീപം കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അമലിന് പരിക്കേറ്റത്. എരുമാട് നിന്നും ബന്ധുക്കള്‍ക്കൊപ്പം കാറില്‍ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി… Continue Reading

കുളിമുറിയിൽ നെഞ്ച് അടിച്ച് വീണ ഒന്നര വയസ്സുകാരി മരിച്ചു

കുളിമുറിയിൽ നെഞ്ച് അടിച്ച് വീണ ഒന്നര വയസ്സുകാരി മരിച്ചു

മാനന്തവാടി: ആദിവാസി ഭൂസമരകേന്ദ്രമായ തലപ്പുഴ   ഗോദാവരി കോളനിയിലെ വിനു – ശാന്ത ദമ്പതികളുടെ മകള്‍ വിനയയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുട്ടിയെ കുളപ്പിക്കുന്നതിനിടയില്‍ കുട്ടി ബാത്ത് റൂമില്‍ നെഞ്ചടിച്ച് വീണിരുന്നു. തുടര്‍ന്ന് നാടന്‍ ചികിത്സ നല്‍കുകയായിരുന്നെന്ന് വിനയയുടെ മാതാപിതാക്കള്‍ പറയുന്നു. വേദന മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്… Continue Reading

അതിജീവനം 2019 ഭാഗമായി വൃക്ഷ തൈ വിതരണം നടത്തി

അതിജീവനം 2019 ഭാഗമായി വൃക്ഷ തൈ വിതരണം നടത്തി

മാനന്തവാടി: : പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടത്തി വരുന്ന അതിജീവനം 2019 എന്ന പദ്ധതിയുടെ ഭാഗമായി വൃക്ഷ തൈകൾ വിതരണം ആരംഭിച്ചു. വയനാട് ജില്ലാ തല വിതരണ ഉദ്ഘാടനം മാനന്തവാടിയിൽ സബ് കളക്ടർ എൻ.എസ്. കെ. ഉമേഷ് നിർവ്വഹിച്ചു. . മെയ്‌ 7 മുതൽ ജൂൺ 7 വരെ കേരളത്തിൽ എല്ലാ ജില്ലകളിലും… Continue Reading

നാളെ ലോക പുകയില വിരുദ്ധ ദിനം, ജില്ലയിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ

നാളെ ലോക പുകയില വിരുദ്ധ ദിനം, ജില്ലയിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ

കല്‍പ്പറ്റ:പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നാളെ ജില്ലാതല പരിപാടികൾ മീനങ്ങാടിയിൽ നടക്കും. പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിർവഹിക്കും. വിശിഷ്ട അതിഥിയായി വയനാട്ടിൽ നിന്നും സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് പങ്കെടുക്കും. ബോധവൽക്കരണ റാലിയും പ്രദർശനവും പ്രസംഗമത്സരവും ഉണ്ടായിരിക്കുമെന്ന് ജില്ല ഡപ്യുട്ടി ഡി എം ഒ ഡോ:… Continue Reading

ജോലിയിൽ കൃത്യനിഷ്ഠ പാലിച്ചില്ല : കൽപ്പറ്റ കെ.എസ്.ആർ.ടി.സി യൂണിറ്റിലെ എ.ടി.ഒ യെ സസ്‌പെന്റ് ചെയ്തു

ജോലിയിൽ കൃത്യനിഷ്ഠ പാലിച്ചില്ല : കൽപ്പറ്റ കെ.എസ്.ആർ.ടി.സി യൂണിറ്റിലെ എ.ടി.ഒ യെ സസ്‌പെന്റ് ചെയ്തു

കല്‍പ്പറ്റ:മേലുദ്യോഗസ്ഥരുടെ അനുവാദമില്ലാതെയും, യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയും ലീവില്‍ പോകുന്നതുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി. യൂണിറ്റിലെ എ.ടി.ഒ. റ്റി.വി. കോശിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കോര്‍പ്പറേഷന്റെ ഉത്തരവാദിത്വമുള്ള യൂണിറ്റോഫീസറായിരിക്കേ മേലുദ്യോഗസ്ഥരുടെ ഉത്തരവ് പാലിക്കാതേയും നിലവിലുള്ള നിര്‍ദ്ദേശങ്ങളെ മറികടന്നും യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ലീവില്‍ പോകുന്നതുമായി ബദ്ധപ്പെട്ട് പല തവണ താക്കീതും, റിപ്പോര്‍ട്ടും ചെയ്തിരുന്നുവെങ്കിലും മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ വീണ്ടും… Continue Reading

എ.പി.ശിവദാസ് ഓൾ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻ ജില്ലാ പ്രസിഡണ്ട് :ജോബിഷ് ജോസ് ജനറൽ സെക്രട്ടറി

എ.പി.ശിവദാസ് ഓൾ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻ ജില്ലാ പ്രസിഡണ്ട് :ജോബിഷ് ജോസ് ജനറൽ സെക്രട്ടറി

കല്‍പ്പറ്റ:ഓൾ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻ 2019 -2 1 കാലത്തേക്ക് ജില്ലാ ഭാരവാഹികളായി എ.പി.ശിവദാസ് ജില്ലാ പ്രസിണ്ടന്റ്, ജോബിഷ് ജോസ് ജനറൽ സെക്രട്ടറി, കെ.കെ ജോൺസൺ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കുന്നോത്ത് വരണാധികാരിയായിരുന്നു.കെ.വി.വി.എസ് ജില്ലാ ട്രഷറർ ഇ. ഹെെദ്രു യോഗം ഉൽഘാടനം ചെയ്തു.കെ.വി.വി.ഇ. എസ്. കല്പറ്റ സെക്രട്ടറി പി.വി.അജിത്ത്, രക്ഷാധികാരികളായ… Continue Reading