എൽ.ഡി.എഫിന് സുനീർ തന്നെ: എൻ.ഡി.എ.യിൽ ബി.ഡി. ജെ.എസ്. എങ്കിൽ തുഷാർ : ബി.ജെ.പി.യാണങ്കിൽ സുരേഷ് ഗോപി ?

കൽപ്പറ്റ: രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതോടെ വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ ചിത്രം ആകെ മാറി. എൽ .ഡി .എഫ് സ്ഥാനാർത്ഥി സി.പി.ഐ. യിലെ പി.പി. സുനീർ തന്നെയായിരിക്കും. എന്നാൽ എന്നാൽ എൻ. ഡി.എയിൽ . ബി.ഡി.ജെ.എസ് സീറ്റ് ബി.ജെ. പി.ക്ക് വിട്ടുനൽകും .രാഹുൽ വരികയാണങ്കിൽ സീറ്റ് ബി.ജെ.പി.ക്ക് നൽകുമെന്ന് നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു. ബി.ജെ. പി. മത്സരിക്കണമെന്നും… Continue Reading

ഒടുവിൽ ആ പ്രഖ്യാപനം വന്നു: വയനാട്ടിൽ രാഹുൽ തന്നെ മത്സരിക്കും

കൽപ്പറ്റ: ഒടുവിൽ കാത്തിരുന്ന ആ പ്രഖ്യാപനം വന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കും .മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണിയാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. രാഹുൽ അമേഠി കൂടാതെ രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുക്കുമെന്ന വാർത്ത വന്ന് ഒമ്പതാം ദിവസമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്.… Continue Reading

വയനാട്ടിൽ രാഹുൽ ഗാന്ധി യു ഡി എഫ് സ്ഥാനാർത്ഥി വയനാട് ആഹ്ലാദത്തിൽ

പത്താംനാൾ രാഹുൽ ഗാന്ധിയുടെ തീരുമാനം പുറത്ത് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി രൺദീപ് സിംങ് സുർജെവാല കൊപ്പം എ കെ ആന്റണിയാണ് വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. എ കെ ആന്റണിയും കെ സി വേണുഗോപാലും പ്രഖ്യാപനത്തിന് മുൻപ് ചർച്ച നടത്തിയിരുന്നു. രാഹുൽ മത്സരിക്കുമെന്ന് ഉറപ്പായതോടെ വയനാട്ടിൽ ആഹ്ലാദം തുടങ്ങി.ഡി സി… Continue Reading

ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് വാർഷികാഘോഷം നടത്തി

വൈത്തിരി: ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് 24 þമത് വാർഷികാഘോഷം വൈത്തിരി വില്ലേജ് റിസോർട്ടി ൽ നടന്നു. സംസ്ഥാന സോഷ്യൽ വെൽഫയർ ബോർഡ് ചെയർപേഴ്സൺ ഡോ. ഖമറൂന്നീസ അൻവർ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഓറിയന്റൽ ഗ്രൂപ്പ്്ഓഫ് എജുക്കേഷൻ ഇന്റ്റ്റിറ്റ്യുഷൻ ചെയർമാൻ ആൻറ് മാനേജിങ് ട്രസ്റ്റി എൻ കെ മുഹമ്മദ് അധ്യക്ഷനായി. ഫ്ളോട്ടൽ ഫിഷ് ഇന്റർനാഷണൽ… Continue Reading

കൽപ്പറ്റ കൈനാട്ടിയിൽ സ്വകാര്യ ബസും കെ.എസ്. ആർ.ടി.സി. ബസും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

കൽപ്പറ്റ: കോഴിക്കോട് മൈസൂർ ദേശീയ പാതയിൽ കൽപ്പറ്റ കൈനാട്ടിയിൽ സ്വകാര്യ ബസും കെ.എസ്. ആർ.ടി.സി. ബസും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ കോഴിക്കോട് ബത്തേരിക്ക് പോകുകയായിരുന്ന കെ.എസ്. ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസും ബത്തേരിയിൽ നിന്നും കൽപ്പറ്റക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൈനാട്ടി അമൃദിന് സമീപം കൂട്ടിയിടിച്ചത്. ഇരു ബസുകളിലെയും… Continue Reading

വയനാട് എൽ. ഡി. എഫ് സ്ഥാനാർത്ഥി പി.പി സുനീര്‍ പത്രിക സമര്‍പ്പിച്ചു

കൽപ്പറ്റ:വയനാട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി .പി സുനീര്‍ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ ഒൻപത് മണിക്ക് തൃക്കൈപ്പറ്റ മുക്കം കുന്നിൽ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വസന്തകുമാറിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയ ശേഷമാണ് പത്രിക സമര്‍പ്പിക്കാൻ സ്ഥാനാർത്ഥി എത്തിയത്. കല്‍പറ്റ സര്‍വീസ് സഹകരണബാങ്ക് പരിസരത്തെ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി… Continue Reading

റോയൽ ബ്രദേഴ്സ് വയനാട്ടിൽ സെൽഫ് റൈഡ് റെന്റൽ ബൈക്ക് സേവനം തുടങ്ങി

കൽപ്പറ്റ: ബൈക്കുകൾ വാടകക്ക് നൽകുന്ന റെന്റൽ ബൈക്ക് സേവനം റോയൽ ബ്രദേഴ്സ് വയനാട്ടിലും ആരംഭിച്ചു. വയനാടിനെ അറിയാൻ റോയൽ ബ്രദേഴ്സിനൊപ്പം കേരളത്തിലെവിടെയും ഒരു ബൈക്ക് സവാരി എന്ന പേരിൽ വയനാട്ടിൽ ആദ്യമായാണ് സെൽഫ് റൈഡ് റെന്റൽ ബൈക്ക് സേവനം ആരംഭിക്കുന്നത്. വയനാട്ടിൽ നിന്ന് വാടകക്ക് എടുക്കുന്ന ബൈക്ക് ഇന്ത്യയിലെ 45 കേന്ദ്രങ്ങളിൽ എവിടെയും സ്റ്റോപ് ചെയ്യാമെന്ന്… Continue Reading

ചായക്കട മുതൽ പാർലമെന്റ് വരെ രാഹുൽ തരംഗം: സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തിരയൽ രാഹുലിനെ പറ്റി

രാഹുലിന്റെ രണ്ടാം സീറ്റ് ചർച്ചയായ തോടെ നാല് ദിവസം കൊണ്ട് രാജ്യം മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ. അമേഠി കഴിഞ്ഞാൽ മറ്റൊരു മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന വാർത്ത പരന്നതോടെ ഒരോ മണിക്കൂറിലും മിനിട്ടിലും സൈബർ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് രാഹുൽ ഗാന്ധിയെ .രണ്ടാം സീറ്റ് വിവാദമായതോടെ ശത്രുക്കൾ… Continue Reading

സ്ഥാനാർത്ഥി വൈകിയത് ബാധിച്ചിട്ടില്ല: വയനാട് യു.ഡി. എഫിന്റെ ഉരുക്കു കോട്ട: ഐ.സി. കൃഷ്ണൻ എം.എൽ. എ

  ബത്തേരി: വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ . രാഹുൽ ഗാന്ധി മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യമെന്നും ഐ.സി ബാലകൃഷ്ണൻ. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചിട്ടില്ലന്നും വയനാട് യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണന്നും അദ്ദേഹം ബത്തേരിയിൽ പറഞ്ഞു. ബത്തേരി നിയോജക മണ്ഡലം… Continue Reading

വൈത്തിരി വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ തിരൂരിലേക്ക് കൊണ്ടുപോയി

കോഴിക്കോട് – ബ്ലാഗ്ലൂർ ദേശീയപാതയിൽ കൽപ്പറ്റക്കടുത്ത് പഴയ വൈത്തിരിയിലാണ് ചൊവ്വാഴ്ച രാവിലെ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചത് . അപകടത്തിൽ മലപ്പുറം തിരൂർ സ്വദേശികളായ താനാളൂര്‍ ഉരുളിയത്ത് അബ്ദുൽ കഹാര്‍(28), തിരൂര്‍ പൊന്മുണ്ടം പന്നിക്കോറ സുഫിയാന്‍(24),താനാളൂര്‍ തോട്ടുമ്മല്‍ സാബിര്‍ (29) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ പൊൻ മുണ്ടം ഷമീം (25) കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് .ഇയാളുടെ… Continue Reading