കൽപ്പറ്റ ലയൺസ് ക്ലബ്ബും കരുണ ഡയഗ്നോസിസും സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ: ലോക പ്രമേഹ ദിനമായ നവംബർ 14-ന് കൽപ്പറ്റ യെസ് ഭാരത് കോംബൗണ്ടിൽ വെച്ച് കൽപ്പറ്റ ലയൺസ് ക്ലബ്ബും കരുണ ഡയഗ്നോസിസും ചേർന്ന് സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു..ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് വൈസ് ഗവർണർ മറ്റത്തിൽ യോഹന്നാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ടി.വി.അശോക് അധ്യക്ഷത വഹിച്ചു.ഡോ.റോജസ് സെബാസ്റ്റ്യൻ, ഷിബു താമരച്ചാലിൽ,… Continue Reading

ന്യൂസ് പീപ്പിൾ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: വയനാടിൻറെ വാർത്തകളും വിശേഷങ്ങളും റിപ്പോർട്ട് ചെയ്യുന്ന ന്യൂസ് പീപ്പിൾ ഓൺലൈൻ സംരംഭത്തിന്റെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്തു.മുതിർന്ന മാധ്യമ പ്രവർത്തകരായ വി  മുഹമ്മദാലി, ടി.എം  ജെയിംസ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. വയനാട് പ്രസ് ക്ലബ് പ്രസിഡൻറ് കെ സജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിസാം കെ അബ്ദുള്ള, ന്യൂസ് പീപ്പിൾ സി ഇ… Continue Reading

വാളാട് സ്വദേശിനിയായ യുവതി കൽപ്പറ്റയിൽ വാഹനാപകടത്തിൽ മരിച്ചു

കൽപ്പറ്റ: വാളാട് സ്വദേശിനിയായ യുവതി കൽപ്പറ്റയിൽ വാഹനാപകടത്തിൽ മരിച്ചു വാളാട് ഇലവുങ്കൽ ജെയ്സന്റെയും ലിസിയുടെയും മകൾ അഞ്ജു(22) ആണ് മരിച്ചത്. ബന്ധുവീട്ടിൽ പോയി മടങ്ങവെയായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠനം കഴിഞ്ഞ് മാനന്തവാടിയിൽ പി.എസ്.സി. കോച്ചിംഗിന് ചേർന്ന് പരീക്ഷക്കൊരുങ്ങുകയായിരുന്നു. സഹോദരി മഞ്ജു. 185

കലാകൗമാര പൂരത്തിന് തിരശ്ശീല വീണു

പടിഞ്ഞാറത്തറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന വയനാട് ജില്ലാ കലോത്സവം ഇന്ന് തിരശീലവീണു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും  ആദരിക്കൽ ചടങ്ങും ഒ.ആർ .കേളു നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അധ്യക്ഷയായി. ജില്ലാ കലക്ടർ ഡോ: അദീല അബ്ദുള്ള സമ്മാനദാനം നടത്തി. ചടങ്ങിൽഎം.പി.നൗഷാദ്എം.ടി.രാഘവൻ നായർ, പി.എം, നാസർ, ടി.എൽ. സാബു, ഡി.ഡി.ഇ… Continue Reading

കലോത്സവ നഗരിയെ കയ്യിലെടുത്ത് കുട്ടികൾ നിർമ്മിച്ച ബ്ലോഗ് ശ്രദ്ധേയമാകുന്നു

പടിഞ്ഞാറത്തറ: നവംബർ പതിനൊന്നാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ നടത്തുന്ന വയനാട് ജില്ലാ കലോത്സവത്തിലെ തൽസമയ വിവരങ്ങൾ അറിയാൻ വിദ്യാർത്ഥികൾ നിർമ്മിച്ച ബ്ലോഗ് ജനങ്ങൾക്ക് വലിയ സഹായിയായി. ഹയർ സെക്കണ്ടറി വിഭാഗം ക്രിയേറ്റീവ് ക്ലബ്ബ് വിദ്യാർഥികളാണ് ഈ ബ്ലോഗ് നിർമ്മിച്ചത്. വേദികളെക്കുറിച്ചും ഓരോ ദിവസവും നടത്തുന്ന പരിപാടികളുടെ സമയത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ഈ ബ്ലോഗിൽ ലഭ്യമാകുന്നതാണ്… Continue Reading

സൗജന്യ സി.ഒ.പി.ഡി രോഗനിർണ്ണയ ക്യാമ്പ് ഞായറാഴ്ച മീനങ്ങാടി ആരോഗ്യ പോളി ക്ലിനിക്കിൽ

കൽപ്പറ്റ : മരണകാരണമാകുന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സി.ഒ .പി .ഡി .) രോഗത്തിന്റെ സൗജന്യ നിർണ്ണയ ക്ലിനിക് 17-ന് ഞായറാഴ്ച മീനങ്ങാടി പനമരം റോഡിലെ ആരോഗ്യ പോളി ക്ലിനിക്കിൽ നടക്കും. 800 രൂപ ചിലവ് വരുന്ന ശ്വാസകോശ രോഗ നിർണ്ണയ ടെസ്റ്റായ സ്പൈറോ മെട്രി, ബ്രീത്തോമീറ്റർ എന്നിവ സൗജന്യമായി ചെയ്ത് കൊടുക്കും. നവംബര്‍… Continue Reading

വയനാട്ടിലെ ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ മാതൃകയെന്ന് ലോകാരോഗ്യ സംഘടന സംഘം

കൽപ്പറ്റ: ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ ജില്ലയിലെ ആരോഗ്യസംവിധാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കുന്നത് അഭിനന്ദനാര്‍ഹമെന്ന് ലോകാരോഗ്യ സംഘടനയുടെ ജോയിന്റ് മോണിറ്ററിംഗ് മിഷന്‍ സംഘം. മൂന്ന് ദിവസങ്ങളായി ജില്ലയിലൂടനീളം നടത്തിയ ഫീല്‍ഡ്തല പരിശോധന പൂര്‍ത്തീയാക്കിയ ശേഷം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്.പബ്ലിക് ഹെല്‍ത്ത് സ്‌പെഷലിസ്റ്റ് ആയ ഡോ.വില്‍സണ്‍ ലോ… Continue Reading

വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു

ശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ശിശുക്ഷേമ സമിതി എന്നിവരുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച ശിശുദിന റാലി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള ഫ്‌ളാഗ് ഓഫ് ചെയ്തു. കുട്ടിയെ രൂപപ്പെടുത്തുന്നത് സമൂഹമാണ്, കുട്ടികളുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ് എന്ന മുദ്രാവാക്യമുണര്‍ത്തിയുള്ള ബാലാവകാശ സംരക്ഷണ സന്ദേശ റാലിയുടെ ഭാഗമായി… Continue Reading

ബാലാവകാശ വാരാചരണത്തിന് തുടക്കമായി

ചൈല്‍ഡ്‌ലൈന്‍ പദ്ധതിയുടെ ഭാഗമായി ശിശുദിനം മുതല്‍ അന്താരാഷ്ട്ര ബാലാവകാശ ദിനമായ നവംബര്‍ 20 വരെ നടക്കുന്ന ബാലാവകാശ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. വിവിധ വിദ്യാലയങ്ങളില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികള്‍ ജില്ലയിലെ ബാല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജന പ്രതിനിധികളേയും ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് കുട്ടികള്‍ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ആദ്യദിനം ജില്ലാ കലക്ടര്‍ ഡോ.… Continue Reading

സർജറി കഴിഞ്ഞ് ഏഴാം ദിവസം വേദിയിൽ: വിൽബിൻ ഇമ്മാനുവൽ സംസ്ഥാനതലത്തിലേക്ക്

ഹയർസെക്കൻഡറി വിഭാഗം ആൺക്കുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വിൽബിൽ ഇമ്മാനുവൽ. ആറുവർഷമായി വിൽബിൻ നൃത്തം അഭ്യസിക്കുന്നു. സിബിഎസ്ഇ കലോത്സവത്തിലെ സംസ്ഥാനതല ജേതാവ് കൂടിയാണ് ഈ കലാപ്രതിഭ. അപ്പറ്റീസ് സർജറി കഴിഞ്ഞ് ഏഴാം ദിവസമാണ് കലോൽസവവേദിയിൽ നാടോടി നൃത്തവുമായി താരം എത്തിയത്. കലോത്സവത്തിനായി പ്രത്യേക പരിശീലനം ഇല്ല എന്നതാണ് വിൽബിനെ വ്യത്യസ്തനാക്കുന്നത്. കുട്ടനാടിൻറെ… Continue Reading