ദേശീയപാത ഗതാഗത നിരോധനം : കാവൽപ്പട അതിർത്തി ചെക്ക് പോസ്റ്റ് ഉപരോധിച്ചു

nh 766 wayanad

യാത്രാ നിരോധനത്തിനെതിരെ കർണ്ണാടകയിലും സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കർണ്ണാടകയിലെ ആക്ഷൻ കമ്മിറ്റിയായ കവൽ പട സമരസമിതി ചെക്ക് പോസ്റ്റ് ഉപരോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി താലൂക്ക് ഓഫിസ് മാർച്ച്‌ ,പന്തം കൊളുത്തി പ്രകടനം ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തി കഴിഞ്ഞു. സമരസമിതി കേരള കർണ്ണാടക അതിർത്തിയായ ചെക്ക് പോസ്റ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. .ദേശീയ പാത 766… Continue Reading

കൊക്കയിലേക്ക് മറിഞ്ഞ ജെ.സി.ബി പൂർണ്ണമായും തകർന്നു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പാൽചുരം ചെകുത്താൻ തോടിനു സമീപം ഇന്നലെ രാത്രി കൊക്കയിലേക്ക് മറിഞ്ഞ മറിഞ്ഞ ജെ.സി. ബി തകർന്ന നിലയിൽ കണ്ടെത്തി. അഗാധമായ കൊക്കയുടെ അടിഭാഗത്തായാണ് ജെ.സി.ബി തകർന്ന് കിടക്കുന്നത്. രാത്രി ചുരത്തിൽ കുടുങ്ങിയ ലോറി നീക്കം ചെയ്തശേഷം തിരികെ വരുന്നതിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ട ജെ.സി.ബി കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് ജെ.സി.ബി ഡ്രൈവർ അടക്കാത്തോട് സ്വദേശി ഷിനോയ് പറഞ്ഞു. ആദ്യം… Continue Reading

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത് അബദ്ധത്തിൽ : ഷൈലജയുടെയും അജിത്തിന്റെയും വേർപാട് നാടിന് ഷോക്കായി

വയനാട് പുൽപള്ളിയിൽ അമ്മയും,മകനും ഷോക്കേറ്റ് മരിച്ചു. വീടിനു സമീപത്തെ കൃഷിയിടത്തിൽ സ്ഥാപിച്ച പ്രതിരോധ വേലിയിൽ നിന്നു മാണ്ഷോക്കേറ്റത് .വണ്ടിക്കടവ് പുതുക്കുളത്ത് കൃഷ്ണൻ കുട്ടിയുടെ ഭാര്യ ഷൈലജ , മകൻ അജിത്ത് എന്നിവരാണ് മരിച്ചത്. വയനാട് പുല്‍പ്പള്ളിയിൽ ഇന്ന് രാവിലെയോടെയാണ് സംഭവം വണ്ടിക്കടവ് പുതുക്കുളത്ത് കൃഷ്ണൻകുട്ടിയുടെ ഭാര്യ ഷൈലജ യെയും, മകൻ അജിത്തിനെയും അയൽവാസിയാണ് കൃഷിയിടത്തിൽ ഷോക്കേറ്റ… Continue Reading

അമ്മയും മകനും ഷോക്കേറ്റ് മരിച്ചു

wayanad

കൽപ്പറ്റ: പുൽപ്പള്ളിയിൽ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് പുതുകുളത്തിൽ ഷൈലജ (55) മകൻ അജിത് (34)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനടുത്ത് വാഴത്തോട്ടത്തിൽ സ്ഥാപിച്ച ഇലക്ട്രിക് ഫെൻസിംഗിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങൾ പുൽപ്പള്ളി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് . ഈ മേഖലയിൽ രൂക്ഷമായ വന്യമൃഗശല്യമാണ്. 50

ദേശീയപാത 766യാത്രാപ്രശ്‌നം; സംസ്ഥാന സർക്കാർ വയനാടിനൊപ്പം എം കെ ശശീന്ദ്രൻ

NH 766wayanad

സുൽത്താൻബത്തേരി: ദേശീയപാത 766വിഷയത്തിൽ സംസ്ഥാനസർക്കാർ വയനാടിനൊപ്പമാണന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. യുവജനസംഘടനകൾ നടത്തുന്ന സമരം ചരിത്രത്തിലെ അപൂർവ്വമായ ഒന്നാണ് ഈ സമരം. ഒരു ജനതയുടെ മൗലികമായി അവകാശങ്ങളോടൊപ്പം ചേർന്നുനിൽക്കുക എന്നതാണ് സംസ്ഥാനസർക്കാറിന്റെ നിലപാട്. വിഷയത്തിൽ മുമ്പ് കാണിച്ചതിനേക്കാൾ കൂടുതൽ ശുഷ്‌ക്കാന്തിയോടെയും സുക്ഷ്മതയോടെയും നിയമപോരാട്ടം തുടുരും. ഈ മാസം പതിനെട്ടിന് കോടതിയിൽ… Continue Reading

ചരിത്രമെഴുതി ദേശീയപാത നിരാഹാര സമരം: പന്ത്രണ്ട് ദിവസം പങ്കാളികളായത് ജനലക്ഷങ്ങൾ

NH766 BATHERY

ദേശീയ പാത 766 ലെ ഗതാഗത നിരോധന നീക്കത്തിനെതിരെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ യുവജന സംഘടന പ്രതിനിധികൾ ബത്തേരിയിൽ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരസമതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിരാഹാരസമരം അവസാനിപ്പിച്ചത്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഐക്യദാർഢ്യ സമ്മേളനത്തോടെയാണ് സമരം അവസാനിപ്പച്ചത്. നിരാഹാരസമരത്തിന്റെ 12… Continue Reading

നിരാഹാരസമരം അവസാനിപ്പിച്ചു: സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റി

ബത്തേരി: ദേശീയ പാത 766 ലെ ഗതാഗത നിരോധന നീക്കത്തിനെതിരെ യുവജന സംഘടന പ്രതിനിധികൾ ബത്തേരിയിൽ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരസമതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിരാഹാരസമരം അവസാനിപ്പിച്ചത്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഐക്യദാർഢ്യ സമ്മേളനത്തോടെയാണ് സമരം അവസാനിപ്പച്ചത്. നിരാഹാരസമരത്തിന്റെ 12 ദിനത്തിലും ഐക്യദാർഢ്യവുമായി… Continue Reading

നിരാഹാര സമരത്തിന് പിന്തുണയുമായി മന്ത്രിമാരായ എ.കെ.ശശീന്ദ്രനും ടി.പി.രാമകൃഷ്ണനും സമരപന്തലിൽ

Nh766 wayanad

സുൽത്താൻബത്തേരിയിൽ നടക്കുന്ന ദേശീയ പാതാസമരത്തിന് സംസ്ഥാന സർക്കാറിന്റെയും കേരള നിയമസഭയുടെ യും പിന്തുണ അറിയിച്ച് മന്ത്രി ടി പി രാമകൃഷ്ണൻ.നിരാഹാര സമരത്തിന്റെ പന്ത്രണ്ടാം ദിവസം സ്വതന്ത്ര മൈതാനിയിൽ നടന്ന ബഹുജന സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത766 അടക്കുന്നതോടെ വയനാടിന്റെ സാമ്പത്തിക സ്ഥിതി തകരും.കേരളത്തിന്റെ ആവിശ്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.ഗതാഗത മന്ത്രി എ… Continue Reading

ദേശീയപാത ഗതാഗത നിരോധനം: സമരത്തിന്റെ ഭാവി തീരുമാനിക്കാർ ചർച്ച ഇന്ന്

‘വയനാട്ടിലെ ബത്തേരിയിൽ നടക്കുന്ന ദേശീയ പാത 766 ലെ ഗതാഗത നിരോധനത്തിനെതിരെയുള്ള സമരത്തിൽ സമരത്തിന് ഐക്യദാഢ്യവുമായി കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ എം.പി സമരപന്തലിൽ എത്തി. ഇന്ന് ഉച്ചയോടെയാണ് സുധാകരൻ എത്തിയത്. സമരത്തിന്റെ പന്ത്രണ്ടാം ദിവസമായ ഇന്ന് കൂടുതൽ പേർ പിന്തുണയുമായി എത്തുന്നുണ്ട്. ഉച്ചകഴിഞ് സമര സമിതി യോഗം ചേർന്ന്… Continue Reading

രണ്ടര വയസുകാരൻ മരണപ്പെട്ടു

ആറാം മൈൽ ഉള്ളിശേരി കോട്ടക്കാരൻ സലാം – സുഹറ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. അസുഖത്തെ തുടർന്ന് മീനങ്ങാടി സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കബറടക്കം നാളെ രാവിലെ 9.30ന് ഉള്ളിശ്ശേരി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. 12