പുഷ്പോത്സവം കണ്ടത് കാൽക്കോടി ജനങ്ങൾ: 1.72 കോടി രൂപ വരുമാനം

Trulli

അമ്പലവയൽ: വയനാടിൻറെ പുഷ്പ മഹോത്സവം കാണാൻ ഒഴുകിയെത്തിയത് കാൽക്കോടി ജനങ്ങൾ.നിറക്കൂട്ടുകളൊരുക്കിയ പൂപ്പൊലി രാജ്യന്തര പുഷ്പോത്സവത്തിന്റെ
വരുമാനം 1.72 കോടിയായി. അമ്പലവയൽ പ്രാദേശിക
കാർഷിക ഗവേഷണ കേന്ദ്രത്തിൽ 12
ദിവസങ്ങളിലായാണ് പൂപ്പൊലി നടന്നത്.ഈ ദിവസങ്ങളിൽ
24,2000 പേർ പുഷ്പ നഗരി സന്ദർശിച്ചു.
ടിക്കറ്റ് ഇനത്തിൽ മാത്രം 11135680
രൂപ ലഭിച്ചു. സ്റ്റാൾ, അമ്യൂസ്മെന്റ്
പാർക്ക് എന്നിവയിൽ നിന്നെല്ലമായി
60 ലക്ഷത്തോളം രൂപയുമാണ്
കാർഷിക ഗവേഷണ കേന്ദ്രത്തിന്
ലഭിച്ചത്. ഏറ്റവും കൂടുതൽ പേർ
സന്ദർശനം നടത്തിയതും ഏറ്റവും
കൂടുതൽ വരുമാനം ലഭിച്ചതും
അവസാന ദിവസമാണ്. അന്ന്
1997200 രൂപയാണ് ടിക്കറ്റ്
ഇനത്തിൽ മാത്രം ലഭിച്ചത്. കഴിഞ്ഞവർഷം പൂപ്പൊലി നടത്താതിരുന്ന സാഹചര്യത്തിൽ ഏറെ വൈവിധ്യങ്ങളാണ് ഇത്തവണ ആസ്വാദകർക്കായി ഒരുക്കിയത്.പൂപ്പൊലി

55

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *