പൂപ്പൊലി കണ്ടു മടങ്ങി യുവാവ് വാഹനാപകടത്തിൽ മരിച്ചു

Trulli

ബത്തേരി:ചീരാൽ വല്ലത്തൂർ ആലിക്കൽ പ്രദീപ് (30) ആണ് മരിച്ചത്. രാത്രി 11
മണിയോടെ ചുള്ളിയോട് മംഗലം കാപ്പി
– സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്നിബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക്പോസ്റ്റിൽ ഇടിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്ന സുഹൃത്ത് വിപിൻഎൽദോയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

151

Arya Unni

Arya Unni

Leave a Reply

Your email address will not be published. Required fields are marked *