തറക്കല്ലിടൽ നടത്തി

Trulli

ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മുട്ടിൽ പഞ്ചായത്തിലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട രണ്ടു വീടുകളുടെ തറക്കല്ലിടൽ നടത്തി. താഴെമുട്ടിൽ മല്ലിക പയ്യമ്പള്ളിയുടെയും, പുതിയേടത്ത് അപ്പുവിന്റെയും വീടുകൾക്കാണ് തറക്കല്ലിടൽ നടത്തിയത്. ബാംഗ്ലൂർ മലയാളി അസോസിയേഷൻ മുട്ടിൽ പഞ്ചായത്തിൽ നിർമിച്ചുനൽകുന്ന 15 വീടുകളിൽ മൂന്നാമത്തെയും നാലമത്തെയും വീടുകളാണിത്. ബാംഗ്ലൂർ മലയാളി അസോസിയേഷൻ ഭാരവാഹികളായ അജു, അനിൽ, മുട്ടിൽഗ്രാമപഞ്ചായത്ത് മെമ്പർ ഫൈസൽ, ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെൻറ് പ്രസിഡണ്ട് സിദ്ദീഖ് വടക്കൻ, മുട്ടിൽ ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഇഖ്ബാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

10

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *