ഉണര്‍വ്വ് 2019 ഉദ്ഘാടനം ചെയ്തു

Trulli

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ 2 ദിവസത്തെ കലാകായിക മല്‍സരം ഉണര്‍വ്വ് 2019 മുള്ളന്‍കൊല്ലി സെന്റ് മേരിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഐസി ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ അദ്ധ്യക്ഷയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലിപ് കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന്‍ പാറക്കുഴി ,ഫാ: ചാണ്ടി പുനക്കാട്ട്, ജില്ലാ പഞ്ചായത്തംഗങ്ങളായ വര്‍ഗീസ് മുരിയന്‍കാവില്‍, എ .എല്‍ പ്രഭാകരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.പി.ഡി സജി തുടങ്ങിയവര്‍ സംസാരിച്ചു.

18

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *