വയനാട് സ്വദേശി ഷാർജയിൽ കുഴഞ് വീണ് മരിച്ചു

Trulli

ബത്തേരി: വയനാട് സ്വദേശി ഷാർജയിൽ കുഴഞ് വീണ് മരിച്ചു. ബത്തേരി സത്രംകുന്ന് സജ്‌ന മന്‍സില്‍ പരേതനായ സി എച്ച് ഹംസയുടെ മകന്‍ ഷംസുദ്ദീ (48)നാണ് മരിച്ചത്..മാതാവ് :സൈനബ, ഭാര്യ:നഫീസ .മക്കള്‍ :സെമീന , നിസ്വാനസ്‌റില്‍.

102

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *