ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ അനുശോചിച്ചു

Trulli

സുൽത്താൻ ബത്തേരിഃ മുതിർന്ന സി.പി.ഐ നേതാവും മുൻ എം.പി യുമായാ ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ ബത്തേരി സ്വതന്ത്ര മൈതാനിയിൽ സർവകക്ഷി യോഗം അനുശോചിച്ചു.ബേബി വർഗീസ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ.ഗീവർഗീസ്, യുവജനസേവാദൾ ദേശീയ പ്രസിഡന്റ് ജുനൈദ് കൈപ്പാണി, ലോക് താന്ത്രിക് ജനതാദൾ ജില്ലാപ്രസിഡന്റ് വി .പി .വർക്കി,സിഎം സുധീഷ് ,പ്രഭാകരൻ നായർ, എൻ.ഫാരിസ് , പി.പി.അയ്യൂബ് , സി .കെ.ഉമ്മർ , ബാബു പഴുപ്പത്തൂർ, അഷ്‌റഫ് , ഷാജി , വിനു ഐസക് എന്നിവർ സംസാരിച്ചു .

34

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *