ഈ വർഷത്തെ സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി ബൂട്ടണിയുന്നത് മൂന്ന് വയനാട്ടുകാർ

Trulli

ബത്തേരി: – ഈ വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് വേണ്ടി ബൂട്ടണിയാൻ മൂന്ന് വയനാട്ടുകാർ. 2017 ലെ അണ്ടർ സെവന്റീൻ വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധികരിച്ച നടവയൽ സ്വദേശി അജിൻ ടോം ,തൃക്കൈപ്പറ്റ നെല്ലാമാളം സ്വദേശി എമിൽ ബെന്നി ,മീനങ്ങാടി സ്വദേശി അലക്സ് സജി തുടങ്ങിയവരാണ് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് വേണ്ടി ബൂട്ടണിയുന്നവയനാട്ടുകാർ .ഇതിൽ അലക്സ് സജി രണ്ടാം തവണയാണ് കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയിൽ കളിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നവംബർ അഞ്ചിന് ആഡ്രാ പ്രദേശുമായാണ് ആദ്യ മത്സരം .ജയരാജ് ബത്തേരി

113

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *