രക്ഷപ്പെടാനായി ഡാമില്‍ ചാടിയ പ്രതിയെ പോലീസ് പിടികൂടി

Trulli

കാരാപ്പുഴ അണക്കെട്ടില്‍ ചാടിയ പീഡനക്കേസ് പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം തിരൂര്‍ സ്‌റ്റേഷനിലെ പീഡനക്കേസ് പ്രതി തിരൂർ കോടിയേക്കൽ നഹിം (28) ആണ് പിടികൂടിയത്.പത്തരയോടെയാണ് സംഭവം. നെല്ലാറച്ചാലിലെ റിസോര്‍ട്ടില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു ഇയാള്‍. പോലീസ് പിന്തുടര്‍ന്നതോടെ അണക്കെട്ടില്‍ ചാടിയ പ്രതിയെ പോലീസ് നീന്തി പിടിക്കുകയായിരുന്നു.

68

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *