അമ്മയും മകനും ഷോക്കേറ്റ് മരിച്ചു

wayanad

കൽപ്പറ്റ: പുൽപ്പള്ളിയിൽ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് പുതുകുളത്തിൽ ഷൈലജ (55) മകൻ അജിത് (34)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനടുത്ത് വാഴത്തോട്ടത്തിൽ സ്ഥാപിച്ച ഇലക്ട്രിക് ഫെൻസിംഗിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങൾ പുൽപ്പള്ളി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് . ഈ മേഖലയിൽ രൂക്ഷമായ വന്യമൃഗശല്യമാണ്.

51

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *