നിരാഹാര സമരത്തിന് പിന്തുണയുമായി മന്ത്രിമാരായ എ.കെ.ശശീന്ദ്രനും ടി.പി.രാമകൃഷ്ണനും സമരപന്തലിൽ

Nh766 wayanad

സുൽത്താൻബത്തേരിയിൽ നടക്കുന്ന ദേശീയ പാതാസമരത്തിന് സംസ്ഥാന സർക്കാറിന്റെയും കേരള നിയമസഭയുടെ യും പിന്തുണ അറിയിച്ച് മന്ത്രി ടി പി രാമകൃഷ്ണൻ.നിരാഹാര സമരത്തിന്റെ പന്ത്രണ്ടാം ദിവസം സ്വതന്ത്ര മൈതാനിയിൽ നടന്ന ബഹുജന സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.Nh766 wayanad

ദേശീയപാത766 അടക്കുന്നതോടെ വയനാടിന്റെ സാമ്പത്തിക സ്ഥിതി തകരും.കേരളത്തിന്റെ ആവിശ്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും സമര പന്തലിൽ എത്തിയിരുന്നു.

67

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *