ദേശീയപാത ഗതാഗത നിരോധനം: സമരത്തിന്റെ ഭാവി തീരുമാനിക്കാർ ചർച്ച ഇന്ന്

Trulli

‘വയനാട്ടിലെ ബത്തേരിയിൽ നടക്കുന്ന ദേശീയ പാത 766 ലെ ഗതാഗത നിരോധനത്തിനെതിരെയുള്ള സമരത്തിൽ സമരത്തിന് ഐക്യദാഢ്യവുമായി കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ എം.പി സമരപന്തലിൽ എത്തി. ഇന്ന് ഉച്ചയോടെയാണ് സുധാകരൻ എത്തിയത്. സമരത്തിന്റെ പന്ത്രണ്ടാം ദിവസമായ ഇന്ന് കൂടുതൽ പേർ പിന്തുണയുമായി എത്തുന്നുണ്ട്. ഉച്ചകഴിഞ് സമര സമിതി യോഗം ചേർന്ന് ഭാവി കാര്യങ്ങൾ തീരുമാനിക്കും.

20

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *