നിരാഹാര സമരത്തിന് കൂടുതൽ സംഘടനകൾ

ബത്തേരിയിൽ യാത്രാ നിരോധനത്തിനെതിരെ യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് കൂടുതൽ സംഘടനകൾ പിന്തുണയുമായി സമരപന്തലിലെത്തി. ബി.ജെ.പി.ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി .വി.മോഹനൻ, എ.സുരേന്ദ്രൻ, പി.എം. അരവിന്ദൻ ,സാവിത്രി കൃ ഷണൻകുട്ടി ,കെ.സി. കൃഷ്ണൻകുട്ടി ,കെ.പ്രേമ നന്ദൻ, പി.എ.കുട്ടികൃഷണൻ, രാധ സുരേഷ്, വത്സൻ തോട്ടാ മൂല ,ശ്രിലത, ജ്യോതി പ്രകാശ്, ലളിത, പെന്നു മധു. വ്യാപരി വ്യവാസായി അബലവയൽ യൂത്ത് വിംങ് ‘ ബഷീർ, സൈഫുദ്ദീൻ, റാഷിദ് .സി, ബാബുരാജ്‌, വിപിൻ, ജംഷീർ, സന്തോഷ് ,ഷമീർ, ഷാഹുൽ ഹമിദ് ,ഷമിദ്, വിനിത് . വിവിധ കേൺഗ്രസ്സ് മണ്ഡലം കമ്മിറ്റി നേതാക്കളായ ,ഷഫിഖ്‌ അബലവയൽ സക്കരിയ മണ്ണിൽ, നൗഫൽ കൈപ്പൻഞ്ചേരി , അഷ്റഫ് മാടക്കര, വിജയകുമാർ കോട്ടക്കൂന്ന്, ഷിജു ഈശ്വര കൂടിയിൽ ,ജലി ലിൽ.ഒന്നാം മൈൽ ,ഗഫൂർ പടപ്പച്ചാലിൽ, അജി.റഹ്മത്ത് നഗർ, കെ.വി.ശശി . അക്ഷയ സെന്റർ അസോസിയേഷൻ ഷിജ, പ്രിയ, ബിന്ദു, സ്റ്റെല്ലാ, സരസ്വതി, രാജേഷ്, നാസർ, ജിതിൻ, മഞ്ചു, സോണി, ജിഷ, എല്യായാസ് കുര്യൻ ,ബത്തേരിയിലെ മത്സ്യവ്യാപാരികളായ അൻവർ, ഉബൈദ് , മണിച്ചിറ റസിഡൻസ് അസോസിയേഷൻ അംഗങ്ങളായ. സരള, നഫീസ, ഹബീബ്, നിതു കെളഗപ്പാറ. എന്നിവരാണ് ഉപവാസം നടത്തിയത്.

13

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *