ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട് – മൈസൂർ ദേശീയപാത 766ൽ ബത്തേരി തിരുനെല്ലിക്കും-ഓടപ്പള്ളം കവലയ്ക്കുമിടയിലാണ് മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത്. അൽപസമയം മുമ്പാണ് അപകടം. ആളപായമില്ല. ചെറിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാരും ചേർന്ന് റോഡിലേക്ക് വീണ മരം നീക്കം ചെയ്തു.

1

News People

News People

Leave a Reply

Your email address will not be published. Required fields are marked *