അമ്പലവയലിൽ റിസോർട്ട് നിർമ്മാണത്തിനിടെ ഒരാൾ മണ്ണിനടിയിൽപ്പെട്ടു

അമ്പലവയൽ മഞ്ഞപ്പാറ കരിങ്കുറ്റിയിൽ നിർമ്മാണം നടക്കുന്ന റിസോർട്ടിന്റെ സൈഡിലെ മൺഭിത്തി ഇടിഞാണ് ഒരാൾ മണ്ണിനടിയിൽപ്പെട്ടത്. . ഉച്ചയോടെയായിരുന്നു അപകടം. പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നു. ബത്തേരി കുപ്പാടി സ്വദേശി കരീമാണ് മണ്ണിനടിയിൽപ്പെട്ടതെന്നാണ് കരുതുന്നത്.

1

News People

News People

Leave a Reply

Your email address will not be published. Required fields are marked *