അമ്പലവയൽ മർദ്ദനം; പ്രതി കസ്റ്റഡിയിലെന്ന് സൂചന

അമ്പലവയലിൽ യുവതിയെയും സുഹൃത്തിനെയും മർദ്ദിച്ച കേസിലെ മുഖ്യ പ്രതി സജീവാനന്ദൻ പോലീസ് കസ്റ്റഡിയിലായെന്ന് സൂചന. ഒളിവിൽ കഴിയവേ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് ലഭിക്കുന്ന വിവരം. സജീവാനന്ദൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റിവെച്ചിരുന്നു. ഇതിനിടയിലാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന ലഭിക്കുന്നത്. ഒളിവിൽ കഴിയവെ കർണാടകയിൽ നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയതെന്നാണ് വിവരം.

14

News People

News People

Leave a Reply

Your email address will not be published. Required fields are marked *