ആർ.ശങ്കർ നവോത്ഥാന ശില്പി – കെ.സി.വേണുഗോപാൽ

Trulli

കൽപ്പറ്റ: അര നൂറ്റാണ്ട് മുമ്പ് കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ ,സാംസ്ക്കാരിക മേഖലയിൽ നവോത്ഥാനത്തിന് സമഗ്രമായ സംഭാവനകൾ നൽകിയ മഹത് വ്യക്തിയാണ് ആർ ശങ്കർ .പ്രഗദ്ഭനായ വിദ്യാഭ്യാസ വിചക്ഷണനും അഭിഭാഷകനും പത്രപ്രവർത്തകനും അധ്യാപകനും ഭരണാധികാരിയുമായിരുന്ന അദ്ദേഹം കേരള ജനസമൂഹത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം നൽകിയ സാമൂഹ്യ പരിഷ്കകർത്താവായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അഭിപ്രായപ്പെട്ടു. കെ പി സി സി ഒമ്പി സി ഡിപ്പാർട്ട്മെന്റ് ജില്ലാ കമ്മിറ്റിയും ഡിസിസിയും ചേർന്ന് നടത്തിയ ആർ.ശങ്കർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഐ.സി.ബാലകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു.ഒ ബി സി ഡിപ്പാർട്ട്മെന്റ് ജില്ലാ ചെയർമാൻ ആർ.പി.ശിവദാസ് ആർ.ശങ്കർ അനുസ്മരണ പ്രഭാഷണം നടത്തി.എ.പി.അനിൽകുമാർ, വി.എ.നാരായണൻ, എൻ.സുബ്രഹ്മണ്യൻ ,ടി.സിദ്ധിക്ക്, കെ.അബ്രഹാം, പി .വി.ബാലചന്ദ്രൻ, എൻ.സി. കൃഷ്ണൻകുമാർ, കെ.കെ.അബ്രഹാം, സജീവൻ പി മടക്കിമല, ഒ.പി. മുഹമ്മദ് കുട്ടി, സീതാവിജയൻ, എൻ.ഡി.അപ്പച്ചൻ, കെ.സി.റോസകുട്ടി ടീച്ചർ, കെ.എൽ.പൗലോസ്, പി.കെ.ജയലക്ഷ്മി, സി.പി. വർഗ്ഗീസ്, എം.എ.ജോസഫ്, കെ.കെ.വിശ്വനാഥൻ മാസ്റ്റർ, എം.എസ്.വിശ്വനാഥൻ, ടി.പി.രാജശേഖരൻ, എം.ജെ.ബിജു, ബിനു തോമസ്, നിസ്സി അഹമ്മദ്, കെ.കെ.ഗോപിനാഥൻ മാസ്റ്റർ, എടക്കൽ മോഹനൻ, പി.കെ.കുഞ്ഞ് മൊയ്തീൻ, ഒ.ആർ.രഘു, സജീബ് കരണി, പോൾസൺ കൂവക്കൽ, മോയിൻ കടവൻ, കെ.ഇ.വിനയൻ, ജി.വിജയമ്മ ടീച്ചർ, കെ.എൻ.രമേശൻ, മാണി ഫ്രാൻസിസ്, കെ.ജെ. പൈലി, ആർ.രാജേഷ് കുമാർ, ഷംസാദ്മരക്കാർ, രോഹിത് ബോധി, പി.വി.നാരായണൻ നമ്പ്യാർ, ടി.ജെ. ഐസക്, അഡ്വ.ജോഷി സിറിയക്, പി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

43

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *